Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഭക്ഷണം കഴിച്ചും വായ്പ്പുണ്ണ് മാറ്റാം

വൈറ്റമിന്‍ ബിയുടെ കുറവാണ് പ്രധാനമായും ഈ പ്രശ്നമുണ്ടാക്കുന്നതെന്നു വേണമെങ്കില്‍ പറയാം. വൈറ്റമിന്‍ ബി ഗുളികകളോ ഇവയടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുക. കക്ക, മീന്മുട്ട, സോയാ മില്‍ക്, കഞ്ഞിവെള്ളം എന്നിവ മൗത്ത് അള്‍സര്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
അയേണ്‍ അടങ്ങിയ ചീര, ബീഫ്, ചിക്കന്‍ ലിവര്‍, ടര്‍ക്കിയിറച്ചി, എള്ള്, മത്തങ്ങ, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി തുടങ്ങിയവയും വായ്പ്പുണ്ണിന് പരിഹാരമാകുന്ന ഭക്ഷണങ്ങളാണ്.
ഫോളിക് ആസിഡിന്റെ കുറവ് വായ്പ്പുണ്ണിന് കാരണമാകാറുണ്ട്. ചീര, ശതാവരി, ലെറ്റൂസ്, ഗ്രീന്‍പീസ്, ടര്‍ണിപ് തുടങ്ങിയവ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്.
കരിക്കിന് വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിന് നല്ലൊരു പരിഹാരമാര്‍ഗമാണ്.
ഓറഞ്ച്, ചെറുനാരങ്ങ, പൈനാപ്പിള്‍, പഴം തുടങ്ങിയവ മൗത്ത് അള്‍സര്‍ മാറാനും വരാതിരിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ്.
വായ്പുണ്ണുള്ളവര് ഇത്തരം ആഹാരക്രമങ്ങള്‍ പാലിയ്ക്കുന്നത് അസുഖം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
