Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
വായ്പ്പുണ്ണ്, കാരണവും പരിഹാരവും

വായ്പ്പുണ്ണിന് കാരണങ്ങള്‍ പലതുണ്ട്. വൈറ്റമിന്‍ ബി കോംപ്ലക്സ്, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് കാരണം വായ്പ്പുണ്ണു വരാം. ഭക്ഷണത്തിലെ അധികം മസാല, വയറ്റിലെ അസിഡിറ്റി, ടൂത്ത് പേസ്റ്റ് അലര്‍ജി, പുകവലി, പ്രതിരോധശേഷിക്കുറവ് എന്നിവ ചില കാരണങ്ങളാണ്. ഇവയ്ക്കു പുറമെ വായ വൃത്തിയാക്കാത്തതും സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവവും വായ്പ്പുണ്ണിന് കാരണമാകാറുണ്ട്.
ഇതിനുള്ള പരിഹാരമാര്ഗങ്ങളില് പ്രധാനം മസാല കലര്‍ന്ന ഭക്ഷണം കുറയ്ക്കുകയെന്നതാണ്. ഇതുവഴി അസിഡിറ്റിയും കുറയും. ധാരാളം വെള്ളം കുടിയ്ക്കണം, കരിക്കിന് വെള്ളം, തൈര് എന്നിവ കഴിയ്്ക്കുന്നത് നല്ലതാണ്. ഇവ അസിഡിറ്റിയും കുറയ്ക്കും.
വായ വൃത്തിയാക്കി വയ്ക്കണം. സ്ഥിരം ഒരു ടൂത്ത്പേസ്റ്റു തന്നെ ഉപയോഗിക്കുന്നതാണ് മൗത് അള്‍സറുള്ളവര്‍ക്ക് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
