Latest Updates
-
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്!
ഇറുകിയ ജീന്‍സ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും

പുരുഷന്മാരില്, പ്രത്യേകിച്ച് മധ്യവയസ്കരില്‍ ഇറുകിയ ജീന്‍സിടുന്നത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളും വയറിന് പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പറയുന്നു. കഴുത്തില്‍ കെട്ടുന്ന ടൈയാകട്ടെ, രക്തധമനികളെ ഇറുക്കുകയും അതുവഴി തലച്ചോറിലേക്കുള്ള രക്തപ്രവാരം കുറയ്ക്കുകയും ചെയ്യും. ഇത് ഗ്ലൂക്കോമ തുടങ്ങിയ കാഴ്ചപ്രശ്നങ്ങളുണ്ടാക്കും. ബെല്‍റ്റ് ഇറുക്കി ധരിക്കുന്നതും ഇത്തരം പ്രശ്നങ്ങളുണ്ടാക്കും.
ചെറിയ കുട്ടികളെ ഇറുകിയ സോക്സും ബേബി സോക്സും ധരിപ്പിക്കുന്നതും രക്തപ്രവാഹത്തിന് തടസമുണ്ടാക്കുകയും കാലില്‍ ഒരിക്കലും മായാത്ത പാടുകള്‍ ഉണ്ടാക്കുകയും ചെയ്യും.
ഹൈഹീല്‍ സ്ത്രീകള്‍ക്ക് നല്ലതല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
