Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
പഞ്ചസാര ഒഴിവാക്കാം

ഒറ്റയടിക്ക് പഞ്ചസാര മുഴുവന്‍ ഒഴിവാക്കണമെന്നല്ല, എന്നാല്‍ അളവ് കുറയ്ക്കണം. പെട്ടെന്ന് ഉപയോഗം മുഴുവനായും നിര്‍ത്തിയാലും പ്രശ്നമാണ്. ചായ, കാപ്പി ശീലങ്ങളുണ്ടെങ്കില്‍ ഇതില്‍ ഇടുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുക. ഈ അളവ് തെറ്റാതെ നോക്കുകയും വേണം.
ഷുഗര്‍ ഫ്രീ ഭക്ഷണങ്ങളും സാധനങ്ങളും ലഭ്യമാണ്. മധുരം വേണമെങ്കില്‍ ഇവ വാങ്ങി ഉപയോഗിക്കാം. ചായയിലും കാപ്പിയിലും ഷുഗര്‍ഫ്രീ ഉപയോഗിക്കാം.
മധുരം കഴിയ്ക്കണമെന്നുണ്ടെങ്കില്‍ പ്രകൃതിദത്തമായവയിലേക്കു തിരിയൂ. ഊണു കഴിഞ്ഞ് മധുരം നിര്‍ബന്ധമെങ്കില്‍ ഐസ്ക്രീമോ ഗുലാബ് ജാമൂനോ വേണമെന്നില്ലലോ. പകരം ഒരു കഷ്ണം ആപ്പിളോ ഈന്തപ്പഴമോ കഴിയ്ക്കാം. പഞ്ചസാരയുടെ ദൂഷ്യഫലങ്ങളില്ല. ആരോഗ്യത്തിനും നല്ലതാണ്. മധുരവുമാകും.
പായ്ക്കറ്റിലെ ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധ വേണം. പലതിലും ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുണ്ടാകും. ഉദാഹരണമായി കോണ്‍ഫ്ളേക്സ് നല്ലൊരു ഭക്ഷണസാധനമാണ്. എന്നാല്‍ ഗ്ലൂക്കോസ് സിറപ്പ് കലര്‍ന്നതും തേന്‍ ചേര്ത്തതുമെന്നു പറയുന്നവയും ലഭ്യമാണ്. ഇവ പഞ്ചസാരയുടെ ദോഷഫലങ്ങള്‍ തന്നെയാണ് ഉണ്ടാക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
