Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വിയര്‍പ്പ് വാട്ടര്‍ വെയ്റ്റ് കുറയ്ക്കും

വിയര്‍ക്കുന്നത് കൊഴുപ്പു കുറയ്ക്കുമെന്നത് സത്യമാണ്. എന്നാല്‍ വാട്ടര്‍ വെയ്റ്റാണ് കുറയുന്നത്. വാട്ടര്‍ വെയ്റ്റ് കുറയുമ്പോള്‍ സ്വാഭാവികമായും കൊഴുപ്പും കത്തിപ്പോകും. അതുകൊണ്ടുതന്നെ വിയര്‍പ്പിക്കുന്ന വ്യായാമങ്ങള്‍ ശരീരഭാരം കുറയ്ക്കുമെന്നതും സത്യമാണ്.
എന്നാല്‍ ഇത് വ്യായാമത്തിന്റെ കാര്യത്തില്‍ മാത്രമേയുള്ളൂ. വെയില് കൊണ്ട് വിയര്‍ക്കുന്നതും ഉത്കണ്ഠ കൊണ്ടു വിയര്ക്കുന്നതുമൊന്നും ഇത്തരം പ്രയോജനം നല്‍കില്ല. വാട്ടര്‍ വെയ്റ്റില്ലാത്തവരില് വിയര്‍ക്കുന്നത് ഗുണം ചെയ്യുകയുമില്ല.
വിയര്‍ക്കാന്‍ വേണ്ടി ജിമ്മിലും മറ്റും പ്ലാറ്റിക് സ്യൂട്ടുകള്‍ ധരിക്കുന്നവരുണ്ട്. ഇത് സുരക്ഷിതമല്ല. ഇത്തരം ചൂട് ശരീരസുഷിരങ്ങളെ മൂടുകയും അതുവഴി ശരീരത്തിലെ ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ആരോഗ്യത്തിന് നല്ലതല്ല.
ശരീരത്തിലെ വിഷാംശം പുറത്തുപോകുന്നതിനും വിയര്‍ക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
