Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കൂര്‍ക്കംവലിക്കു പുറകിലെ കാരണങ്ങള്‍

കിടക്കുന്ന പൊസിഷന്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കൂര്‍ക്കം വലി ഒഴിവാക്കാന്‍ സാധിക്കും. മലര്‍ന്നു കിടന്ന് ഉറങ്ങുന്നത് കൂര്‍ക്കംവലിക്ക് അനുകൂലമായ പൊസിഷനാണ്. അതുകൊണ്ട് വശംതിരിഞ്ഞു കിടന്ന് ഉറങ്ങാന്‍ ശ്രദ്ധിക്കുക.
അമിതവണ്ണവും കൂര്‍ക്കം വലിക്ക് ഒരു കാരണമാണ്. വണ്ണം കൂടുമ്പോള്‍ കഴുത്തിലെ മസിലുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാകും. ഇത് കൂര്‍ക്കം വലി കൂട്ടുകയും ചെയ്യും.
പുകവലി, മദ്യപാനം എന്നിവ കൂര്‍ക്കംവലിക്കു കൂട്ടു നില്ക്കുന്ന ശീലങ്ങളാണ്. ഇവ രണ്ടും കഴുത്തിലെ മസിലുകളെ കൂടുതല്‍ അയവുള്ളതാക്കും. ഇതിന്റെ ഫലമായി ശബ്ദം നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകും.
മൂക്കടപ്പും വായ തുറന്നുറങ്ങുന്ന ശീലവും കൂര്‍ക്കംവലിക്കുള്ള രണ്ടു കാരണങ്ങളാണ്. മൂക്കിലൂടെ ശ്വാസം പോകാതാകുമ്പോള്‍ വായ തുറന്നുറങ്ങുന്നത് സ്വാഭാവികം. ഇത് കൂര്‍ക്കം വലിയുടെ ആക്കം കൂട്ടുന്നു.
തലയിണകളില്‍ പൊടിയുണ്ടെങ്കില്‍ ഇത് കാരണമുള്ള അലര്‍ജിയും കൂര്‍ക്കംവലിക്കു കാരണമാകുന്നു.
ശരീരത്തിലെ ജലാംശം കുറഞ്ഞാലും കൂര്‍ക്കംവലിക്കാനുള്ള പ്രേരണയുണ്ടാകും. വെള്ളം കുറയുമ്പോള്‍ ശരീരത്തിലെയും മൂക്കിലേയും ഈര്‍പ്പം കുറയുന്നു. ഇതു കാരണം ശ്വാസോച്ഛാസം ബുദ്ധിമുട്ടാകുകയും ഇത് കൂര്‍ക്കം വലിക്കു കാരണമാകുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
