Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സൈക്കിള്‍ ചവിട്ട് ആരോഗ്യം നല്‍കും

സൈക്കിള്‍ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കാര്‍ഡിയോ വാസ്കുലാര്‍, കൊറോണറി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു വ്യായാമമാണിത്.
മസിലുകള്‍ രൂപപ്പെടാനും ഉള്ള മസിലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും സൈക്കിള്‍ ചവിട്ടുന്നത് നല്ലതാണ്. പ്രത്യേകിച്ച്, തുടകളിലേയും കാല്വണ്ണയിലേയും മസിലുകള്‍. കാലുകളിലും അരക്കെട്ടിലും വേദനയുള്ളവര്‍ക്ക് പറ്റിയ നല്ലൊരു വ്യായാമമാണിത്.
സൈക്കിള്‍ ചവിട്ടുമ്പോള്‍ കൈ, കാലുകളും ശരീരവും ഒരുപോലെ ബാലന്‍സ് ചെയ്യപ്പെടുന്നു. ഇത് ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തിന് നല്ലതാണ്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സൈക്കിള്‍ ചവിട്ടുന്നത് നല്ലതാണ്. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാനും സൈക്കിള്‍ ചവിട്ടുന്നത് സഹായിക്കും.
മാനസിക ആരോഗ്യത്തിനും സൈക്കിളിംഗ് സഹായിക്കും. മനസിന് ഉന്മേഷം ലഭിക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
