Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള്‍

പോംവഴി ഒന്നേയുള്ളൂ, കൊഴുപ്പുണ്ടാക്കാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞു കഴിയ്ക്കണം. എന്നാല്‍ പോഷണം കുറയുകയുമരുത്. ഇത്തരം ഭക്ഷണങ്ങളുണ്ട്. പറഞ്ഞുതരാം.
മുട്ട പ്രോട്ടീന്‍ നല്‍കും, തടി കൂട്ടുകയുമില്ല. വൈറ്റമിന്‍ ബി12, ധാതുക്കള്‍, അയേണ്‍, കാല്‍സ്യം തുടങ്ങിയ പോഷകഗുണങ്ങള്‍ ധാരാളമുണ്ടുതാനും. പുഴുങ്ങിയ മുട്ടക്ക് പോഷകഗുണം ഏറും.
നോണ്‍ വെജ് കഴിയ്ക്കണമെങ്കില്‍ ചിക്കന്‍ വേണമെന്നു നിര്‍ബന്ധമുണ്ടോ, മീനായാലും പോരേ. മീനില്‍ കൊഴുപ്പില്ലെന്നു മാത്രമല്ല, ഒമേഗ ത്രീ ഫാറ്റി ആസിഡ് അടക്കമുള്ള നിരവധി പോഷകങ്ങളുണ്ടുതാനും. മസില് ബലത്തിന് മത്സ്യം വളരെ നല്ലതാണ്.
നല്ല ആരോഗ്യത്തിന് ചായ, കാപ്പി ശീലങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം ഗ്രീന്‍ ടീ ആക്കാം. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ധാന്യങ്ങള്‍ കഴിയ്ക്കുമ്പോള്‍ തവിട് കളയാത്തവ തെരഞ്ഞെടുത്തു കഴിയ്ക്കുക. ഗോതമ്പ്, ചുവന്ന അരി എന്നിവ നല്ലതാണ്. ഓട്സ് പ്രത്യേകിച്ചും.
പാലും പാലുല്പന്നങ്ങളും കഴിയ്ക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യം തന്നെ. എന്നാല്‍ കൊഴുപ്പു കുറഞ്ഞവ ഉപയോഗിക്കണം. കൊഴുപ്പില്ലാത്ത പാല് വിപണിയില്‍ ലഭ്യമാണ്.
പച്ചക്കറികളും ഫലവര്‍ഗങ്ങളും കൊഴുപ്പടങ്ങിയിട്ടുള്ളവയല്ല. ഇവ ആരോഗ്യത്തിനാകട്ടെ, ഏറെ നല്ലതും. ഇവ രണ്ടും ധാരാളം കഴിയ്ക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
