Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
തടി കൂടാതെ ശരീരഭാരം കൂട്ടാം

ശരീരഭാരവും കൂട്ടണമെങ്കില്‍ വറുത്ത സാധനങ്ങളോ ജംഗ് ഫുഡോ വലിച്ചു വാരിത്തിന്നിട്ട് കാര്യമില്ല. ഇത് അനാരോഗ്യകരമായ ഭാരവും തടിയുമാണ് വരുത്തുക. കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കും അതുവഴി ഗുരുതരമായ ഹൃദയാരോഗ്യപ്രശ്നങ്ങള്ക്കും ഇത് വഴി വയ്ക്കും.
ആരോഗ്യമുള്ള ശരീരഭാരത്തിന് കടുകെണ്ണ, ഫഌക്സ് സീഡ് ഓയില്‍ എന്നിവ നല്ലതാണ്. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളും അധികം വണ്ണം വയ്ക്കാതെ തന്നെ ശരീരഭാരം നല്‍കും. മീന്‍ കഴിയ്ക്കുന്നതും വളരെ നല്ലതാണ്.
ഉരുളക്കിഴങ്ങ്, പഴം എന്നിവയും പയറുവര്‍ഗങ്ങള്‍, കിഡ്നി ബീന്‍സ് എന്നിവയും ശരീരത്തിന്റെ വെയ്റ്റ് കൂട്ടും. പ്രത്യേകിച്ചും നേന്ത്രപ്പഴം.
അധികം തടി വയ്ക്കാതെ ശരീരഭാരം വര്‍ദ്ധിപ്പിക്കാനും മസിലുകള്‍ രൂപപ്പെടുത്താനും മുട്ട നല്ലതാണ്. ഇതിലെ പ്രോട്ടീന്‍, കാല്‍സ്യം എന്നിവ മുട്ടയെ ഒരു സമ്പൂര്‍ണ പോഷകാഹാരമാക്കുന്നു.
ഓര്‍ക്കുക, അമിതവണ്ണത്തിലൂടെയല്ലാതെ ശരീരഭാരം കൂട്ടുന്നതാണ് നല്ല ആരോഗ്യത്തിന്റെ ലക്ഷണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
