Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഡയറ്റെടുക്കാതെയും തടി കുറയ്ക്കാം

ആദ്യമായി വേണ്ടത് ഭക്ഷണമെടുക്കാന്‍ ചെറിയ പ്ലേറ്റെടുക്കുക എന്നതാണ്. ഇതിന് പിന്നില്‍ ചെറിയൊരു മനശാസ്ത്രവുമുണ്ട്. വലിയ പാത്രത്തില്‍ ഭക്ഷണമെടുത്താല്‍ കൂടുതല്‍ എടുക്കാനുള്ള പ്രേരണയുണ്ടാകും. എന്നാല്‍ ചെറിയ പാത്രമായാലോ, ഇത് പെട്ടെന്ന് നിറയുന്നതു കൊണ്ട് അധികം എടുക്കാനും തോന്നില്ല. അപ്പോള്‍ സ്വാഭാവികമായും കഴിയ്്ക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും.
നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുക. കുറച്ചേ കഴിയ്ക്കാന്‍ തോന്നൂ. ദഹനത്തിനും നല്ലതാണ്. ഇത് മുഖത്തിനും വായക്കും നല്ലൊരു വ്യായാമവുമാണ്. പല്ലുകള്‍ക്ക് ബലവും കൂടും.
കുറേശെ ഭക്ഷണമെടുത്തു കഴിയ്ക്കുക. ഇത് ചവച്ചരച്ച് കഴിയ്ക്കുമ്പോള്‍ കുറച്ചേ കഴിയ്ക്കാന്‍ തോന്നൂ. ശരീരത്തിനും നല്ലത്.
ഭക്ഷണത്തിനു മുമ്പ് സാലഡുകളോ സൂപ്പോ കഴിച്ചു നോക്കൂ. വിശപ്പ് പെട്ടെന്നു മാറും. അതുകൊണ്ടു തന്നെ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും. ഇവ പോഷകാഹാരങ്ങളുമാണ്.
ഭക്ഷണത്തിന് ശേഷം നടക്കുന്നത് പതിവാക്കുക. സ്റ്റെയര്‍കേസുകള്‍ കയറിയിറങ്ങുകയോ സൈക്കില്‍ ചവിട്ടുകയോ ചെയ്യുക. വീട്ടിലെ പണികള്‍ ചെയ്യുന്നതും നല്ല വ്യായാമമാണ്. ശരീരം തടിക്കാതിരിക്കും.
ഇത്തരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നോക്കൂ. സ്ലീം ആന്റ് ട്രിം നിങ്ങള്‍ക്കുമാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
