Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഓഫിസിലിരുന്നു യോഗ ചെയ്യാം

ഓഫീസിലെ കസേരയില്‍ നിവര്‍ന്നിരുന്ന് പിന്നിലേക്കു ചായുക, കണ്ണടച്ചിരുന്ന് യോഗ ചെയ്യുകയാണെന്ന് സങ്കല്പിക്കുക. നല്ല പോലെ ശ്വാസം വലിയ്ക്കുകയും നിശ്വസിക്കുകയും ചെയ്യുക.
കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കഴുത്തു വേദയും സാധാരണയാണ്. കഴുത്തിലെ മസിലുകള്‍ക്കുള്ള വ്യായാമമുണ്ട്. കസേരയില്‍ ഇരുന്ന് കൈകള്‍ തുടയില്‍ കമഴ്ത്തി വയ്ക്കുക. തല മുന്നിലോട്ടു വളച്ച് നെഞ്ചിനോടടുപ്പിക്കുക. പിന്നീട് തല നിവര്‍ത്തി കഴുത്ത് പതുക്കെ വലത്തോട്ടു തിരിക്കുക. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. ഇതേ രീതിയില്‍ ഇടത്തോട്ടും തിരിക്കുക. ഇത് യോഗപ്രകാരമുള്ള ഒരു വ്യായാമമാണ്.
കൈകള്‍ക്കുമുള്ള വ്യായാമം ഓഫീസിലിരുന്നു ചെയ്യാം. കൈകള്‍ നിവര്‍ത്തി കൈമുഷ്ടികള്‍ കൂട്ടിപ്പിടിച്ച് ഇരുദിശയിലേക്കും വട്ടത്തില്‍ കറക്കുക. വിരലുകള്‍ അനക്കാനുള്ള പ്രയാസം തീരും.
യോഗയില്‍ ശ്വസനവ്യായാമങ്ങളാണ് ഏറ്റവും പ്രധാനം. ഇരുന്നു ജോലി ചെയ്യുകയാണെങ്കില്‍ കൂടി ദീര്‍ഘശ്വാസം ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
