Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വൈകിയുണരലും ഗുണം ചെയ്യും

നേരത്തെ ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുന്നവര്‍ക്ക് നേരത്തെ എഴുന്നേല്‍ക്കാം. എന്നാല്‍ വൈകി കഴിച്ച് കിടക്കുന്നവര്‍ക്ക് വൈകി എഴുന്നേല്‍ക്കുന്നതാണ് നല്ലത്. ആവശ്യത്തിന് ഉറക്കം ലഭിക്കണം, ഭക്ഷണം ദഹിക്കുവാനുള്ള സമയവും വേണം.
ഉറങ്ങാനുളള സമയവും പലര്‍ക്കും വ്യത്യസ്തമായിരിക്കും. ആറു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയെന്നു പറയുമെങ്കില്‍ ജോലിഭാരം തളര്ത്തുന്നവര് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. പ്രത്യേകിച്ച് കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന കണ്ണുകള്‍ക്ക് വിശ്രമവും വേണം.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കാലം പരീക്ഷണക്കാലം കൂടിയാണ്. പഠിച്ചു കഴിയാതെ നേരത്തെ എഴുന്നേല്‍ക്കാം എന്ന് കരുതി കിടക്കുന്നവരുണ്ട്. എന്നാല്‍ സമാധാനമായി ഉറങ്ങാന്‍ പറ്റിയെന്ന് വരില്ല. നേരെ മറിച്ച് പഠിച്ചു കഴിഞ്ഞാല്‍ ആ സമാധാനത്തില്‍ ഉണങ്ങുകയുമാകാം. ഉറക്കമില്ലാതെയിരിക്കുന്നതിനേക്കാള് വൈകിയെഴുന്നേല്ക്കുന്നതാണ് നല്ലത്.
നേരത്തെ എഴുന്നേറ്റ് ആ ക്ഷീണത്തില്‍ ഉച്ചയുറക്കമോ ഇടനേരത്തെ ഉറക്കമോ ശീലമാക്കിയവരുണ്ട്. ഇതു രണ്ടിനേക്കാളും ആരോഗ്യത്തിന് നല്ലത് അല്പം വൈകി എഴുന്നേല്‍ക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
