Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷന്മാര്ക്കും മെനോപോസ്

പ്രായമാകുന്തോറും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ കുറയുന്നതാണ് പുരുഷന്മാരിലെ മെനോപോസ് ലക്ഷണങ്ങള്‍ക്കുള്ള പ്രധാന കാരണം. തളര്‍ച്ച, ക്ഷീണം, ഡിപ്രഷന്, സെക്സ് താല്പര്യങ്ങള് കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പുരുഷന്മാര് കാണിക്കുന്നു.
സാധാരണയായി 40 വയസു കഴിയുമ്പോഴാണ് ഈ അവസ്ഥ വരുന്നതെങ്കിലും ചിലരില്‍ 30 വയസു കഴിയുമ്പോഴെ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. മദ്യപാനം, രക്തസമ്മര്‍ദം, പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, ആഹാരപ്രശ്നങ്ങള് തുടങ്ങിയവ പുരുഷ മെനോപോസിന് കാരണമാകുന്നുണ്ട്.
നിത്യവും വ്യായാമം ചെയ്യുക, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക, വൈറ്റമിനുകളും സിങ്കും കലര്‍ന്ന ഭക്ഷണം കഴിയ്ക്കുക, ടെന്‍ഷന്‍ ഒഴിവാക്കുക തുടങ്ങിയ പരിഹാരങ്ങള്‍ പുരുഷന്മാരിലെ മെനോപോസിനുണ്ട്.
ഹോര്‍മോണ്‍ തെറാപ്പി വഴിയും ഈ പ്രശ്നത്തിന് പരിഹാരം കാണാം. ഹോര്‍മോണ്‍ തെറാപ്പിയാണ് ഇതിനുള്ള പ്രധാന ചികിത്സ. ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ കുത്തിവയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഗുളികയുടെ രൂപത്തിലും ഇത് ലഭ്യമാണ്. എന്നാല്‍ ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ കഴിയ്ക്കാവൂയെന്നത് പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
