Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അസുഖം വരാതിരിക്കാന്‍ മുന്‍കരുതലെടുക്കൂ

വൃത്തി രോഗപ്രതിരോധത്തിന്റെ ആദ്യപാഠമാണ്. ശരീരവും ചുറ്റുപാടുകളും വൃത്തിയാക്കി വയ്ക്കുക. കുളിക്കുക, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക, സ്വന്തമായി ചീപ്പ്, ടവല്‍, സോപ്പ് എന്നിവ ഉണ്ടായിരിക്കുക എന്നത് പ്രധാനം. മറ്റുള്ളവരുടെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് അസുഖത്തിലേക്കുള്ള ആദ്യവാതിലാണ്.
അസുഖമുള്ളവരില്‍ നിന്നും കഴിവതും ഒഴിഞ്ഞുനില്‍ക്കുക. അസുഖമുള്ളവരുടെ സാധനങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
തെരുവോര ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. പുറത്തു നിന്നുളള ഏതു ഭക്ഷണത്തിനും ഒരു പരിധി വരെ വൃത്തിയുടെ പ്രശ്നമുണ്ട്. അസുഖങ്ങള്‍ വരാനുള്ള എളുപ്പവഴിയാണ് വൃത്തിയില്ലാത്ത ഭക്ഷണം. വെള്ളത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.
ചായ, കാപ്പി ശീലങ്ങളുണ്ടെങ്കില്‍ ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ എന്നിവയിലേക്കു മാറുക. ഇവ പ്രതിരോധ ശേഷി നല്കാന് വളരെ നല്ലതാണ്.
ആരോഗ്യവും മനസും തമ്മില്‍ ബന്ധമുണ്ട്. ടെന്‍ഷനും സ്ട്രെസും ശാരീരികാരോഗ്യവും കളയും. ടെന്‍ഷന്‍ അകറ്റാന്‍ ഇഷ്ടമുള്ള ഹോബികള്‍, യോഗ തുടങ്ങിയവ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
