Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് ദോഷം

എന്നാല്‍ ഉരുളക്കിഴങ്ങിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പലതരം അഭിപ്രായങ്ങളുണ്ട്. ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഇത് ദൂഷ്യഫലങ്ങളുണ്ടാക്കുന്നതായി മറ്റു ചിലരും.
ഉരുളക്കിഴങ്ങിന്റെ തൊലി കിഡ്നിക്ക് നല്ലതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കിഡ്നി സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഇത് ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഇതിലെ പൊട്ടാസ്യമാണ് ഇവിടെ വില്ലനാകുന്നത്.
ഉരുളക്കിഴങ്ങില്‍ വൈറ്റമിനും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് വറുത്തു കഴിയ്ക്കുന്നത് ഇത്തരം ഗുണങ്ങള്‍ ഇല്ലാതാക്കും. മാത്രമല്ലാ, ആരോഗ്യത്തിന് ദോഷമായിത്തീരുകയും ചെയ്യും. ഇതിലെ അക്രിലമൈഡ് ഒരു തരം വിഷപദാര്‍ത്ഥമാണ്. എന്നാല്‍ വേവിച്ചാല്‍ ഈ പ്രശ്നമില്ല.
മുളച്ചു തുടങ്ങിയതും പച്ചനിറത്തിലുള്ളതുമായ ഉരുളക്കിഴങ്ങും വിഷമാണ്. ഇവയിലെ സൊലാനൈന്‍ ആര്‍ത്രൈറ്റിസിന് കാരണമാകും.
ഉരുളക്കിഴങ്ങില്‍ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത് കഴിക്കുമ്പോള്‍ അതനുസരിച്ച് മറ്റു കൊഴുപ്പുകള്‍ കുറയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
