Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
മാറിടം വലുതാകാന്‍ കോഴിയിറച്ചി

സ്തനങ്ങള്‍ സുന്ദരമാക്കാനായി പലരും സൗന്ദര്യ ശസ്ത്രക്രിയയുടെ പിന്നാലെ പോവുക പതിവാണ്. പരസ്യങ്ങളും മറ്റും കണ്ട് എണ്ണയും ലോഷനുമെല്ലാം പരീക്ഷിച്ചുനോക്കുന്നവരും കുറവല്ല. എന്നാല്‍ മാറിട വളര്‍ച്ച കൂട്ടാന്‍ ഭക്ഷണത്തിലൊന്നു ശ്രദ്ധിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കോഴിയിറച്ചി മാറിടവലിപ്പം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണത്രേ. അപ്പോള്‍ നോണ്‍ വെജ് കഴിയ്ക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ നല്ലൊരു പോംവഴികിട്ടാനില്ല. വെജിറ്റേറിയന്‍സിന്റെ കാര്യത്തിലാണെങ്കില്‍ ഇഷ്ടം പോലെ പയറുവര്‍ഗങ്ങള്‍ സഹായകമാകും. വന്‍പയര്‍, ചെറുപയര്‍ തുടങ്ങി ഏത് തരം പയറുവര്‍ഗവും മാറിടവലിപ്പം കൂട്ടാന്‍ സഹായിക്കുമത്രേ,
പയര്‍വര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് ഈസ്ട്രജന് ഹോര്‍മ്മോണ്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു. ഇങ്ങനെയാണ് സ്തനവളര്‍ച്ച കൂടുന്നത്. കോഴിയിറച്ചിയ്ക്കൊപ്പം മുട്ട, മത്സ്യവിഭവങ്ങള്‍ എന്നിവയും സ്തന, നിതംബ വളര്‍ച്ച കൂട്ടാന്‍ സഹായിക്കുമത്രേ. പാല്, തൈര്, ഓട്സ്, ആപ്പിള്‍, ബദാം, ചോളം, ചെമ്മീന്‍ തുടങ്ങിയവയിലും ഈ രഹസ്യം അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
