Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
5 ജ്യൂസുകളില്‍ അലിയാത്ത തടിയില്ല, ആരോഗ്യവും കൂടെ വരും
അമിത ഭാരത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ശരീരഭാരം കുടിയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നങ്ങള്‍ കൊണ്ട് വരുന്നു. അതിനെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളികളിലേക്ക് എത്തുന്നു എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
ശരീരഭാരം കൂടിയാല്‍ അതിനെ കുറയ്ക്കുന്നതിന് നിര്‍ബന്ധമായും ശ്രദ്ധിക്കണം. പലപ്പോഴും ശരീരഭാരം നിങ്ങളില്‍ കൊളസ്ട്രോള്‍ അല്ലെങ്കില്‍ സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയെല്ലാം ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ വിദഗ്ദ്ധര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ വ്യായാമം ചെയ്യുന്നതോടൊപ്പം തന്നെ ചില പാനീയങ്ങള്‍ കൂടി ശീലമാക്കിയാല്‍ അമിതവണ്ണത്തെ കുറയ്ക്കാവുന്നതാണ്.

ബീറ്റ്റൂട്ട് ജ്യൂസ്
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്നതാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരഭാരം കുറയുകയും അതോടൊപ്പം തന്നെ ശരീരത്തിന് മറ്റ് ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഇതിലുള്ള ഫൈബറാണ് ആരോഗ്യത്തിന് മികച്ചതാവുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. ഫ്രഷ് ബീറ്റ്റൂട്ട് വാങ്ങി ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്.
മാതള നാരങ്ങ ജ്യൂസ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ മാതള നാരങ്ങ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് രുചി മാത്രമല്ല ആരോഗ്യവും നല്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് വഴി എല്ലാ തരത്തിലുള്ള മാറ്റങ്ങളും ശരീരത്തിന് നല്കുന്നതിന്സഹായിക്കുന്നു. ഇതിലുള്ള കലോറി വളരെ കുറവാണ് എന്ന് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. ഈ ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു, അതുവഴി ശരീരഭാരം കൂടുന്നത് തടയുന്നു. സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിന് മറ്റ് ഗുണങ്ങളും നല്കുന്നു.
പച്ചക്കറി ജ്യൂസുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പച്ചക്കറി ജ്യൂസുകള്‍ വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ ധാരാളം വിറ്റാമിനുകളും അതോടൊപ്പം തന്നെ വിറ്റാമിനുകളും ധാതുക്കളും ശരീരഭാരം കുറയ്ക്കുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. പച്ചക്കറി ജ്യൂസുകള്‍ കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ധാരാളം ഫൈബര്‍ ലഭിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് പച്ചക്കറി ജ്യൂസുകള്‍ പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

തണ്ണിമത്തന് ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന് തണ്ണിമത്തന് മികച്ചതാണ് . കാരണം ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി തുടങ്ങിയ നിരവധി പോഷക ഗുണങ്ങളും തണ്ണിമത്തനില്‍ ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ തണ്ണിമത്തന് ജ്യൂസില്‍ കലോറി വളരെ കുറവാണ്. ഇത് കുടിക്കുന്നത് വയറ് നിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നു. അതുകൊണ്ട് തണ്ണിമത്തന് ജ്യൂസ് പതിവായി കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യകരമായ പല മാറ്റങ്ങളും നല്കുന്നു.
കാരറ്റ് ജ്യൂസ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ കാരറ്റ്ജ്യൂസ് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ സഹായിക്കുന്നു. അത് മാത്രമല്ല ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതോടൊപ്പം തന്നെ അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഇത് കുടിക്കാന്‍ ശ്രദ്ധിക്കുക. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
