Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മുപ്പതുകളിലാണോ? തടി കുറയ്ക്കും മുന്‍പ് അറിയേണ്ടത് ഇക്കാര്യങ്ങള്‍
പലപ്പോഴും തടി കുറയ്ക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അമിതവണ്ണം ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതിനെ പരിഹരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും തടി കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് അമിതവണ്ണത്തെ എപ്രകാരം കുറയ്ക്കാം എന്നത് തന്നെയാണ്. പണ്ടുള്ള പല മാര്‍ഗ്ഗങ്ങളും നിങ്ങള്‍ നോക്കിയാലും എത്രയൊക്കെ ശ്രമിച്ചാലും പലപ്പോഴും തടി കുറയ്ക്കണം എന്നില്ല. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ മുപ്പതുകളിലാണെങ്കില് ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. തടി കുറയാത്തത് എന്താണെന്നുള്ള കാര്യം കൃത്യമായി ആദ്യം മനസ്സിലാക്കേണ്ടതാണ്.
ഒരു പ്രായത്തിന് ശേഷം പലരിലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പ്രത്യേകിച്ച ആരോഗ്യ പ്രശ്നങ്ങളുണ്ടാവാം. അതിനെല്ലാം തടസ്സമായി നില്‍ക്കുന്നത് പലപ്പോഴും തടി തന്നെയായിരിക്കും. എന്നാല്‍ ഇനി ശരീരത്തിലെ ചില പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തടി കുറയുന്നില്ലാത്തത് അല്പം ശ്രദ്ധിക്കണം. എന്തൊക്കെയാണ് മുപ്പതുകള്‍ക്ക് ശേഷം അറിയേണ്ട ചില കാര്യങ്ങളെന്ന് നോക്കാം.

മെറ്റബോളിസത്തിലെ മാറ്റങ്ങള്‍
ആദ്യം മനസ്സിലാക്കേണ്ടത് മെറ്റബോളിസത്തിലെ മാറ്റങ്ങളെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ശരീരഭാരം കുറയാത്തത് എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കണം. അതില്‍ മെറ്റബോളിസം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ആദ്യം മെറ്റബോളിസം എന്താണ് കുറവാണോ കൂടുതലാണോ എന്നതാണ് മനസ്സിലാക്കേണ്ടത്. അതിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്. ഇതിനെക്കുറിച്ച് കാര്‍ഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ഭോഭ് രാജ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചില കാര്യങ്ങളെക്കുറിച്ച് പറയുന്നു. അറിയാന്‍ വായിക്കാം.
ഭക്ഷണക്രമീകരണം നിര്‍ബന്ധം
തടി കുറയ്ക്കുന്ന കാര്യത്തില്‍ ഭക്ഷണക്രമീകരണം നിര്‍ബന്ധമെങ്കിലും മെറ്റബോളിസത്തിലെ മാറ്റങ്ങള്‍ ആദ്യം മനസ്സിലാക്കണം. പലപ്പോഴും മുപ്പതുകള്‍ക്ക് ശേഷം മെറ്റബോളിസത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ഹോര്‍മോണില്‍ മാറ്റങ്ങളുണ്ടാക്കുകയും പേശികളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണക്രമം എത്രത്തോളം ആരോഗ്യകരമാണ് എന്നത് മനസ്സിലാക്കണം ഇതിന് കോശങ്ങളുടെ ആരോഗ്യം അനുകൂലമാണോ പ്രതികൂലമാണോ എന്നതും മനസ്സിലാക്കണം.

മെറ്റബോളിസം മനസ്സിലാക്കണം
മെറ്റബോളിസത്തിലെ മാറ്റങ്ങള്‍ എന്താണ് എന്നത് മനസ്സിലാക്കേണ്ടതാണ്. അതിനായി നടത്തേണ്ട പരിശോധനകള്‍ നിസ്സാരമല്ല. പലപ്പോഴും ഇതിനായി ആരോഗ്യ പരിശോധനകള്‍ കൃത്യമായി നടത്തുന്നതിന് ശ്രദ്ധിക്കണം. അതിനുള്ള പരിശോധനകള്‍ ഒരു ഡോക്ടറെ കണ്ടതിന് ശേഷം നിര്‍ബന്ധമായും നടത്തേണ്ടതാണ്. അത് മാത്രമല്ല തൈറോയ്ഡ്, ആരോഗ്യം, ഇന്‍സുലിന്‍ പരിശോധനകള്‍, കോര്‍ട്ടിസോള്‍ ബാലന്‍സ് എന്നിവയെല്ലാം പരിശോധിക്കേണ്ടതാണ്. ഇതെല്ലാം തന്നെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് എന്ന് മനസ്സിലാക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കേണ്ടതാണ്. ഇത് മെറ്റബോളിസത്തില്‍ മാറ്റം വരുത്തും. അത് മാത്രമല്ല കൃത്യമായ ഉറക്കം, സമ്മര്‍ദ്ദം നിയന്ത്രിക്കുക, ജലാംശം നിലനിര്‍ത്തുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇത് വഴി നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിക്കുന്നതിലേക്ക് എത്തുന്നു. എത്രത്തോളം മെറ്റബോളിസം തടിയെ കുറയ്ക്കുന്നതിന് സഹായിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മ ികച്ചതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications