Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മലബന്ധത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം: ഫൈബര്‍ കലവറയായ ഇവയെല്ലാം കഴിക്കാം
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും വെല്ലുവിളിയിലാവുന്ന ഒരു പ്രധാനപ്രശ്നമാണ് മലബന്ധം. എന്തൊക്കെ കഴിച്ചാലും എത്രയൊക്കെ ശ്രദ്ധിച്ചാലും പലരിലും അസ്വസ്ഥതകള്‍ ദിവസം കഴിയുന്തോറും വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് ദഹനത്തെ ആകെ താറുമാറാക്കുന്നു. പലപ്പോഴും നമ്മള് ശ്രദ്ധിക്കുന്നതിനേക്കാള്‍ ശ്രദ്ധിക്കാതെ വിടുന്നതാണ് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നത്.
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ അതില്‍ എന്തൊക്കെയാണ് വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ഫൈബര്‍ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അത് ഇന്ന് തന്നെ ശീലമാക്കൂ. ദഹനാരോഗ്യത്തോടൊപ്പം തന്നെ മലബന്ധത്തിനും പരിഹാരം കാണാം.

തവിട് അടങ്ങിയ ധാന്യങ്ങള്‍
തവിടി ധാരാളം അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ മികച്ച ദഹനത്തിനും മലബന്ധത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഇവ കഴിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല തുവരപ്പരിപ്പ്, ചെറുപയര്‍ അടങ്ങിയവയെല്ലാം തന്നെ ഇതില്‍ വരുന്നതാണ്.
ഓട്സ്
ആരോഗ്യ സരക്ഷണത്തിന്റെ കാര്യത്തില്‍ ഓട്സ് വളരെ മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച ദഹനം നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും ദഹനാരോഗ്യത്തിനും സഹായിക്കുന്നു ഓട്സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കും.
പച്ച പച്ചക്കറികള്‍
പച്ച ഇലക്കറികള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ശരീരത്തില്‍ നിന്ന് ദോഷകരമായ ഘടകങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇതില്‍ ധാരാളം ലയിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു, ദഹനവ്യവസ്ഥയില്‍ നിന്ന് വെള്ളം ആഗിരണം ചെയ്യുന്നതിനോടൊപ്പം തന്നെ ദഹനം മികച്ചതാക്കുന്നതിനും മലബന്ധത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കാബേജ്, ചീര, ഉലുവ ഇല തുടങ്ങിയ ഇലക്കറികള്‍ കഴിയുന്നത്ര കഴിക്കുക.

സലാഡുകള്‍
പല ആരോഗ്യ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ് എപ്പോഴും സലാഡുകള്‍. ഇത് സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. അത് മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും സലാഡുകള്‍ സഹായിക്കു. ഇത് മലവിസര്‍ജ്ജനത്തെ പ്രതിരോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും മികച്ചതാണ്.
റാഗി
ദഹനം മെച്ചപ്പെടുത്തുന്നതിനും വയറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഏറ്റവും മികച്ച ഓപ്ഷനില്‍ ഒന്നാണ് റാഗി. ഇത് നിങ്ങളുടെ മാത്രമല്ല കുഞ്ഞിന്റേയും ആരോഗ്യത്തിന് മികച്ചതാണ്. കാരണം റാഗിയില്‍ ദഹനാരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് എന്നതില്‍ സംശയം വേണ്ട. ഇത് വളരെ പെട്ടെന്നാണ് ആരോഗ്യത്തെ സംരക്ഷിക്കുന്നത്.
പയര്‍ വര്‍ഗ്ഗങ്ങള്‍
സ്ഥിരമായി നിങ്ങള്‍ ഇത്തരം പ്രതിസന്ധികള്‍ അനുഭവിക്കുന്ന വ്യക്തികളെങ്കില്‍ നിര്‍ബന്ധമായും പയറു വര്‍ഗ്ഗങ്ങള്‍ ശീലമാക്കാം. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ഇവ മുളപ്പിച്ച് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ഗ്യാസ്, മലബന്ധം എന്നിവക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം നല്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വേരുള്ള പച്ചക്കറികള്‍
ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നതാണ് വേരുള്ള പച്ചക്കറികള്‍. ഇവ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ധാരാളം വിറ്റാമിനുരകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിക്കും മികച്ച ദഹനത്തിനും നല്ലതാണ്. കൂടാതെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications