Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭക്ഷണത്തിനും മുന്പും ശേഷവും വെള്ളം അപകടമാണ്
നമ്മുടെ മുത്തശ്ശിമാര് പറഞ്ഞ് കേട്ടിട്ടുണ്ടാവും പലപ്പോഴും ഭക്ഷണത്തിനു മുന്പും ഭക്ഷണം കഴിച്ച ഉടനേയും വെള്ളം കുടിയ്ക്കരുതെന്ന്. എന്നാല് ഇതൊന്നും വകവെയ്ക്കാതെ വെള്ളം കുടിയ്ക്കുന്നവരാണ് നമ്മളില് പലരും. എന്നാല് ഡോക്ടര്മാര് വരെ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നു എന്നതാണ് സത്യം. നിങ്ങള് മൂക്കില് വിരലിടാറുണ്ടോ, ഡോക്ടര് പറയും
എന്തുകൊണ്ട് ഭക്ഷണത്തിന് ശേഷവും ഭക്ഷണത്തിന് തൊട്ടു മുന്പം വെള്ളം കുടിയ്ക്കരുതെന്ന് പറയുന്നു എന്ന് നിങ്ങള്ക്കറിയാമോ? പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോള് നമ്മള് പാലിക്കേണ്ട ചില അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില് ഒന്നാണ് ഇത്. എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് നോക്കാം.

ഭക്ഷണത്തിനു മുന്പ് വെള്ളം
ഭക്ഷണത്തിന് മുന്പ് വെള്ളം കുടിയ്ക്കുന്നത് നിങ്ങളുടെ ദഹനരസങ്ങളെ താറുമാറാക്കുന്നു. വെള്ളം ദഹനരസവുമായി ചേര്ന്ന് ദഹനവ്യവസ്ഥയെ പ്രശ്നത്തിലാക്കുന്നു.

ഭക്ഷണത്തിനു മുന്പ് മരുന്ന്?
എന്നാല് പലര്ക്കും ഭക്ഷണത്തിനു മുന്പ് മരുന്ന് കഴിയ്ക്കാനുണ്ടാകും. എന്നാല് ഭക്ഷമം കഴിയ്ക്കുന്നതിനു തൊട്ടു മുന്പ് തന്നെ കഴി്ക്കാന് ഒരു ഡോക്ടറും നിര്ദ്ദേശിക്കില്ല. ഭക്ഷണത്തിന് അരമണിക്കൂര് മുന്പ് ഗുളിക കഴിയ്ക്കാം. അതും വെള്ളം നിശ്ചിത അളവില് മാത്രം ഉപയോഗിച്ച്.

ഭക്ഷണത്തിന് ശേഷം വെള്ളം കുടിയ്ക്കുമ്പോള്
ഭക്ഷണത്തിന് ശേഷം വെള്ളം കുടിയ്ക്കാം എന്നൊരു കീഴ് വഴക്കമാണ് നമുക്കിടയില് നിലനില്ക്കുന്നത്. എന്നാല് ഭക്ഷണത്തിന് ശേഷം വെള്ളം കുടിയ്ക്കുമ്പോള് ഇത് പല തരത്തിലുള്ള പ്രശ്നങ്ങള്ക്കും വഴി വെയ്ക്കുന്നു.

ദഹനം കൃത്യമാകില്ല
ഭക്ഷണം കഴിഞ്ഞ ഉടന് വെള്ളം കുടിയ്ക്കുന്നത് ദഹനം കൃത്യമാക്കില്ല. ഇത് ഭക്ഷണത്തെ ശീതീകരിച്ച അവസ്ഥയിലായിരിക്കും ശരീരം ഏറ്റുവാങ്ങേണ്ടി വരിക.

ഭാരം വര്ദ്ധിക്കാന്
അമിതഭാരം ഒഴിവാക്കാന് ശ്രമിക്കുന്നവര് പലപ്പോഴും ഇത്തരം ശീലങ്ങള് മാറ്റിയെടുക്കാണം. കാരണം ആയുര്വ്വേദമനുസരിച്ച് ഭക്ഷണ ശേഷം ഉടന് തന്നെ വെള്ളം കുടിച്ചാല് അത് ശരീരഭാരം വര്ദ്ധിക്കാന് കാരണമാകും എന്നാണ് പറയുന്നത്.

എപ്പോള് വെള്ള കുടിയ്ക്കണം
എന്നാല് ഭക്ഷണശേഷം അല്ലാതെയും ഭക്ഷണത്തിനു മുന്പും അല്ലാതെയും എപ്പോള് വെള്ളം കുടിയ്ക്കണം എന്നത് സ്വാഭാവികമായ സംശയമാണ്. ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം വെള്ളം കുടിയ്ക്കാം. അതിനു ശേഷം ഒന്നോ രണ്ടോ മണിക്കൂര് കഴിഞ്ഞ് ആവശ്യത്തിന് വെള്ളം കുടിയ്ക്കാവുന്നതാണ്. പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?

ദാഹം സഹിക്കാന് പറ്റുന്നില്ലെങ്കില്
ഇനി നിങ്ങള്ക്ക് ഭക്ഷണത്തിനിടയില് ദാഹം സഹിക്കാന് പറ്റുന്നില്ലെങ്കില് ഭക്ഷണത്തിനിടയ്ക്ക് വെള്ളം കുടിയ്ക്കാം. എന്നാല് അതും അധികമാകാതെ ശ്രദ്ധിക്കണം. കാരണം ഈ വെള്ളം കുടി അമിതമായാല് ശരീരത്തില് ടോക്സിന്റെ അളവ് വര്ദ്ധിക്കും.

കാപ്പി കുടിയ്ക്കരുത്
ഒരിക്കലും കാപ്പി പോലുള്ള പാനീയങ്ങള് ഭക്ഷണം കഴിയ്ക്കുന്നതിനിടയില് കുടിയ്ക്കരുത്. പ്രഭാത ഭക്ഷണമാണെങ്കിലും ഭക്ഷണം കഴിഞ്ഞതിനു ശേഷം മാത്രം കുടിയ്ക്കുക. അല്ലാത്ത പക്ഷം ഇത് ഹെര്ണിയ പോലുള്ള രോഗങ്ങളിലേക്ക് വഴിവെയ്ക്കും.



Click it and Unblock the Notifications
