Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
വേനല്‍ കൂളാക്കാന്‍ റാഗി, നിസ്സാരമല്ല ഗുണങ്ങള്‍: രുചികരം ഈ വിഭവങ്ങള്‍
ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. അത്രയധികം ചൂടാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പലപ്പോഴും വെല്ലുവിളികള്‍ ഓരോന്നായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല രോഗാവസ്ഥകള്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ച് വരുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഭക്ഷണത്തിലൂടെ പല രോഗാവസ്ഥകളേയും നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. അതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് റാഗി. റാഗി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
വേനല്‍ക്കാലത്ത് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് റാഗി എന്നത് കൊണ്ട് തന്നെ അത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. ഇതിലുള്ള കാല്‍സ്യം, അയേണ്‍, നാരുകള്‍ എന്നിവ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് ക്ഷീണം, അലച്ചില്‍, അമിത ചൂട് തുടങ്ങിയ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല എത്ര വലിയ ചൂടിലും അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു റാഗി എന്നതില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍, എന്തൊക്കെയാണ് പ്രത്യേക റെസിപ്പികള്‍ എന്ന് നമുക്ക് നോക്കാം.

എന്തുകൊണ്ട് റാഗി
എന്തുകൊണ്ടാണ് റാഗി എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ഇത് നമ്മുടെ ശരീരത്തെ തണുപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മികച്ച ദഹനത്തിനും സഹായിക്കുന്നതാണ് എപ്പോഴും റാഗി. ഇതിലുള്ള ഗുണങ്ങള്‍ അത്രയധികം മാറ്റങ്ങളാണ് നിങ്ങളുടെ ആരോഗ്യത്തിന് വരുത്തുന്നത്. അത് മാത്രമല്ല റാഗി ഉപയോഗിക്കുന്നത് വഴി അത് ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് റാഗി ഉപയോഗിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടും എന്നതില്‍ സംശയം വേണ്ട. ഏതൊക്കെ റെസിപ്പികളാണ് വേനല്‍ ഉഷാററാക്കാന് സഹായിക്കുന്നത് എന്ന് നോക്കാം.
റാഗി മാള്‍ട്ട്
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒന്നാണ് റാഗി മാള്‍ട്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. എന്ന് മാത്രമല്ല ഉന്മേഷവും ഊര്‍ജ്ജവും തണുപ്പും മികച്ച ദഹനവും റാഗി മാള്‍ട്ട് വഴി ലഭിക്കുന്നു. ഇത് തയ്യാറാക്കുന്നതിന് വേണ്ടി റാഗി പൊടി വെള്ളത്തില്‍ മിക്സ് ചെയ്യുക. എന്നിട്ട് ഇത് നല്ലതുപോലെ കുറുക്കിയെടുത്ത് അതിലേക്ക് അല്പം ഉപ്പ്, മോര്, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി കുടിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കിയാല്‍ ആരോഗ്യത്തിന് വളരെയധികം മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പഴങ്ങള്‍ ചേര്‍ത്ത റാഗി കഞ്ഞി
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് റാഗി കഞ്ഞി. ഇത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങളാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെയധികം ആരോഗ്യവും ആസ്വാദ്യകരവുമായ ഒരു റെസിപ്പി തന്നെയാണ് റാഗി കഞ്ഞി. ഇത് നല്ലതുപോലെ തണുപ്പിച്ച് ഉപയോഗിച്ചാല്‍ കൂടുതല്‍ രുചികരമായിരിക്കും. റാഗി കുറുക്കിയെടുത്ത് അതിലേക്ക് തണ്ണിമത്തന്, സ്ട്രോബെറി, കിവി തുടങ്ങിയ പഴങ്ങള്‍ ചേര്‍ക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നട്സും ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ക്ഷീണത്തെ അകറ്റുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല ദഹനം ലഭിക്കുന്നത് വഴി മികച്ച മാറ്റങ്ങള്‍ ആരോഗ്യത്തിന് ഉണ്ടാവുന്നു.
ലഘുഭക്ഷണത്തിനായി റാഗി ദോശ
റാഗി ദോശയും ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് റാഗി ദോഷ. ഇത് വയറിന് പല അസ്വസ്ഥതകളില്‍ നിന്നും പരിഹാരം നല്കുന്നു. മാത്രമല്ല യോഗര്‍ട്ടിനൊപ്പം ചേര്‍ക്കുന്നത് വഴി നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് ആയോ അല്ലെങ്കില്‍ അത്താഴത്തിനോ ഉപയോഗിക്കാം. എന്നാല്‍ അത്താഴത്തിന് ഉപയോഗിക്കുമ്പോള്‍ അതില്‍ യോഗര്‍ട്ട് ചേര്‍ക്കരുത്.
ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനുള്ള റാഗി സ്മൂത്തി
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ റാഗി സ്മൂത്തിയും വളരെയധികം മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. ശരീരത്തില്‍ നിന്ന് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നതിനും മികച്ചതാണ് റാഗ് സ്മൂത്തി.ഇത് തയ്യാറാക്കുന്നതിന് വേണ്ടി റാഗി നല്ലതുപോലെ കുറുക്കി അതില്‍ ആവശ്യമെങ്കില്‍ ഫ്രൂട്സും അതിനോടൊപ്പം അല്പം തേങ്ങാവെള്ളവും ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് അമിത ചൂടിന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications