Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വൈ-ഫൈ ബീജത്തെ കൊല്ലും!

എന്നാല്‍ ഈ വൈഫൈയില്‍ നിന്നുള്ള വികിരണങ്ങള്‍ ബീജങ്ങളെ നശിപ്പിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം. യൂണിവേഴ്സിറ്റി ഓഫ് അര്‍ജന്റീനയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
26നും 45നും ഇടയില്‍ പ്രായമുള്ള 29 പുരുഷന്മാരില് നിന്നും ബീജം ശേഖരിച്ച ശേഷമാണ് ഈ പഠനം നടത്തിയത്. ഇവയെ വൈഫൈ കണക്ഷനുള്ള ലാപ്ടോപ്പിന് കീഴെ വച്ചു. ഇവയില്‍ 25 ശതമാനം ബീജങ്ങളുടേയും ചലനശേഷി നഷ്ടപ്പെട്ടു. ഇവയിലെ ഒന്‍പതു ശതമാനം ബീജങ്ങളുടെ ഡിഎന്‍എയും നശിച്ചതായി കണ്ടെത്തി. ഇതാണ് ഇത്തരം ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.
ലാപ്ടോപ്പ് മടിയില്‍ വച്ചു ജോലി ചെയ്യുന്നവരിലാണ് ബീജങ്ങള്‍ നശിക്കാനുള്ള സാധ്യത കൂടുതല്‍. ഇതില്‍ തന്നെ ഇന്റര്‍നെറ്റ്, വൈഫൈ കണക്ഷനുകളാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നതായി തെളിഞ്ഞത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
