Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
പാല് കുടിച്ച് മെലിയൂ
അനാരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയുമുള്ളവര്ക്കും മെലിയാന്‍ സാധിക്കും, പാല് കുടിച്ചാല്‍ മാത്രം മതി.

സ്വിറ്റ്സര്‍ലന്റിലെ ലോസേന് പോളിടെക്നിക് സ്കൂളിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യംതെളിഞ്ഞത്.
പാലിലെ വൈറ്റമിന്‍ ബി 3യുട വകഭേദത്തില്‍ പെട്ട നിക്ടോട്ടിനമൈഡ് റൈബോസൈഡ് ആണ് ഇതിന് കാരണമായി പറയുന്നത്. ഇത് ആരോഗ്യം നല്‍കുകയും അതേ സമയം മെലിഞ്ഞ ശരീരം കാത്തുരക്ഷിക്കുകയും ചെയ്യാന്‍ പാലില്‍ അടങ്ങിയിരിക്കുന്ന ഈ ധാതുവിന് കഴിയുമത്രെ. കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുകയാണ് ഇത് ചെയ്യുന്നത്.
തടി കുറയ്ക്കാന്‍ മാത്രമല്ലാ, അസുഖങ്ങള്‍ തടയാനും ചെറുപ്പം നില നിര്‍ത്താനും ഈ ധാതുവിന് കഴിയും. പാലിലാണ് ഇത് പ്രധാനമായും അടങ്ങിയിട്ടുള്ളതെങ്കിലും മറ്റു പല ഭക്ഷണങ്ങളിലും ഈ ധാതു ചെറിയ തോതിലെങ്കിലും അടങ്ങിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
