Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മദ്യം സ്ത്രീകള്‍ക്ക് കൂടുതല്‍ ദോഷം

കുറഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ തന്നെയും ഇത് പുരുഷന്മാരേക്കാള് ആഴത്തില്‍ സ്ത്രീകളില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഹൃദയത്തെയും ലിവറിനെയും ബാധിക്കുന്നതിന് പുറമെ സ്ത്രീകളില്‍ വന്ധ്യതക്കും ഇത് കാരണാകുന്നുണ്ട്. ഒരു പരിധി കഴിഞ്ഞുള്ള മദ്യത്തിന്റെ ഉപയോഗം ആര്‍ത്തവക്രമക്കേടുകള്‍ക്കും വേഗത്തില്‍ ആര്ത്തവവിരാമമുണ്ടാകുന്നതിനും കാരണമാകും.
ഗര്‍ഭിണികള്‍ മദ്യപിച്ചാല്‍ ഫോയിറ്റല് ആല്‍ക്കഹോള്‍ ഡിസ്ഓര്ഡര് എന്നൊരു അവസ്ഥ വരുത്തുന്നുണ്ട്. മദ്യത്തിലെ ടെറാട്ടൊജെന് എന്ന പദാര്‍ത്ഥമാണ് ഇത്തരമൊരു അവസ്ഥയുണ്ടാക്കുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീശരീരത്തില്‍ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഇതും ഈസ്ട്രജന് എന്ന ഹോര്‍മോണുമാണ് ഇത്തരം അവസ്ഥക്കു കാരണമാകുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
