Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
റെഡ് വൈന്‍ തടി കുറയ്ക്കും

റെഡ് വൈന്‍ ഉണ്ടാക്കുന്ന മുന്തിരിയിലും മറ്റു ഫലങ്ങളിലും തടിക്കു കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ച തടയുന്ന പൈസിയാറ്റനോള് എന്ന ഒരു ഘടകമുണ്ട്. ഇതുവഴിയാണ് വൈന്‍ തടി കുറയ്ക്കുന്നത്.
ക്യാന്‍സര്‍, ഹൃദയപ്രശ്നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്ന റെസ്വറാറ്റോള് എന്ന ഒരു വസ്തുവിന്റെ രീതിയിലുള്ള പ്രവര്‍ത്തനമാണ് പൈസിയാറ്റനോള് ചെയ്യുന്നത്.
അമിത വണ്ണം ചിലപ്പോള്‍ പാരമ്പര്യവുമാകും. ജീനില്‍ ഇത്തരം സെല്ലുകളുണ്ടെങ്കില്‍ ഇവ വളരുകയും ഇത് അമിത വണ്ണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരം കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുകയാണ് പൈസിയാറ്റിനോള് ചെയ്യുന്നത്.
റെഡ് വൈന്‍ ഉണ്ടാക്കാനുപയോഗിക്കുന്ന മുന്തിരിയുടെ കുരുവിലാണ് ഇത് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ പാഷന് ഫ്രൂട്ട്, ബ്ലൂബെറി എന്നിവയിലും ഈ ഘടകം അടങ്ങിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
