Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
വ്യായാമം തടി കുറയ്ക്കില്ല

വ്യായാമം ചെയ്യുന്നതിന് മുന്‍പ് സ്ട്രെച്ചിംഗ് ചെയ്യുന്നത് ഗുണകരമാണെന്നാണ് അഭിപ്രായം. എന്നാല്‍ ഇതില്‍ സത്യമില്ലെന്നാണ് പുതിയ പഠനഫലം. ഇത് വ്യായാമം ചെയ്യുന്നയാളുടെ ഊര്‍ജം കുറയ്ക്കുമെന്നും വേണ്ട പോലെ വ്യായാമം ചെയ്യാന്‍ സാധിക്കാതെ വരുമെന്നും പഠനഫലം പറയുന്നു.
എടിഎമ്മില്‍ പോയി പണം പിന്‍വലിച്ചാല്‍ സാധാരണ ഗതിയില്‍ ആരും കൈ കഴുകാറില്ല. എന്നാല്‍ പബ്ലിക് ടോയ്ലറ്റ് ഉപയോഗിക്കുന്നതു പോലെയുള്ള വൃത്തി പ്രശ്നങ്ങള്‍ എടിഎം ഉണ്ടാക്കുന്നുവെന്നാണ് ബ്രിട്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നത്. എടിഎം മെഷീന് പലരും ഉപയോഗിക്കുന്നതു തന്നെ കാരണം. ഇതിന്റെ ബട്ടനുകളില്‍ നിന്നും പബ്ലിക് ടോയ്ലറ്റുകളില് നിന്നും ശേഖരിച്ച ബാക്ടീരിയകള്‍ ഒരേ ഗണത്തില്‍ പെടുന്നുവെന്നതു തന്നെ ഈ നിഗമനത്തിന് കാരണം.
ഹൃദയം പൊട്ടി മരിച്ചു എന്നൊക്കെ പറഞ്ഞു കേള്‍ക്കാറില്ലേ. എന്തെങ്കിലും കണ്ട ഞെട്ടലിലോ വാര്‍ത്ത കേട്ടോ ഹൃദയാഘാതം വരുന്നവരുണ്ട്. ഇത്തരം പ്രശ്നം വരാനുള്ള സാധ്യത പുരുഷനേക്കാള്‍ സ്ത്രീയില്‍ ഒന്‍പത് ഇരട്ടി കൂടുതലാണെന്ന് പഠനം പറയുന്നു.
അസുഖങ്ങള്‍ വരുന്നതിന് ബാക്ടീരിയ എന്ന കൊച്ചു ജീവിക്കാണ് മിക്കവാറും പഴി. 1000 ഇനത്തില്‍ പരം ബാക്ടീരിയകള്‍ മനുഷ്യശരീരത്തിലുണ്ട്. ആരോഗ്യത്തിന് ആവശ്യമുള്ളവയും ഈ കൂട്ടത്തില്‍ പെടുന്നു. ഇവയില്‍ ഒരു ശതമാനത്തിലും താഴെ മാത്രമാണ് അസുഖങ്ങള്‍ വരുത്തുക.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
