Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ടിവി കാണുന്നത് പ്രമേഹസാധ്യത കൂട്ടും

ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബഌക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ടിവി കാണുന്നതിനെ കുറിച്ച് 1970 മുതല്‍ 2011 വരെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
പ്രമേഹം മാത്രമല്ലാ, ഹൃദയസംബന്ധമായ അസുഖങ്ങളും ആയുസെത്താതെയുള്ള മരണവും ഇതിന്റെ ചില വശങ്ങള് മാത്രം. ഇതിന് പറയുന്ന കാരണവും നിസാരമാണ്. ടിവി കാണുന്ന സമയത്ത് ശരീരത്തിന് യാതൊരു വിധ വ്യായാമവും ലഭിക്കുന്നില്ല. എന്നാല്‍ ടിവി കാണല്‍ വിശ്രമമെന്ന ഗണത്തില്‍ പെടുത്തുവാനും പറ്റില്ല. ഇതൊന്നും കൂടാതെ ടിവി കാണുമ്പോള്‍ എന്തെങ്കിലും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ശീലവും പലരിലുമുള്ളതാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ല.
പ്രധാനമായും പ്രമേഹമാണെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളും ടിവിക്കു മുന്നിലുള്ള ഇരിപ്പു കാരണം ഉണ്ടാകുന്നുണ്ട്.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് ജേര്‍ണലില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണുണ്ട്. ടിവി കാണുന്നതു കുറയ്ക്കുന്നതിന്റെയും വ്യായാമത്തിന്റേയും ആവശ്യകതയെപ്പറ്റി ഈ പഠനഫലം വെളിപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
