Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചുവന്ന പാത്രത്തിലെ ഭക്ഷണം തടി കുറയ്ക്കും

ചുവപ്പ് അപായസൂചന നല്കുന്ന നിറമായതു കൊ ാണ് ഇത്തരം പ്ലേറ്റുകളില്‍ നിന്ന് കുറവു ഭക്ഷണം മാത്രം കഴിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചുവന്ന കപ്പില്‍ നിന്ന് എന്തെങ്കിലും കുടിച്ചാലും ഇതു തന്നെയാണ് ഉണ്ടാകുന്നത്.
41 വിദ്യാര്‍ത്ഥികള്‍ക്ക് ചുവപ്പ്, നീല നിറങ്ങളുള്ള കപ്പുകള്‍ നല്‍കുകയാണ് ചെയ്തത്. ചുവപ്പു നിറമുള്ള കപ്പുകള്‍ ലഭിച്ചവര്‍ സാധാരണ കുടിക്കുന്നതിനേക്കാള്‍ 44 ശതമാനം കുറവ് പാനീയമേ കുടിച്ചുള്ളൂവെന്നാണ് തെളിഞ്ഞത്.
അതുപോലെ 109 പേര്‍ക്ക് വെള്ള, ചുവപ്പ, നീല നിറങ്ങളുള്ള പ്ലേറ്റുകള്‍ ഭക്ഷണം നല്കി. ചുവപ്പു പ്ലേറ്റ് ലഭിച്ചവര്‍ മറ്റുള്ളവരേക്കാള്‍ കുറവു മാത്രമാണ് കഴിച്ചത്.
അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പായ്ക്കു ചെയ്യാന്‍ ചുവന്ന നിറമുള്ള കവറുകള്‍ ഉപയോഗിക്കുന്നത് ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
