Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൈക്കിള്‍ ചവിട്ടുന്നത് പുരുഷവന്ധ്യതക്കു കാരണം

ഒരാഴ്ചയില്‍ 180മൈല്‍ സൈക്കില്‍ ചവിട്ടുന്ന പുരുഷന്മാരിലെ ബീജസംഖ്യ മറ്റുള്ളവരേക്കാള്‍ കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ബീജസംഖ്യ മാത്രമല്ലാ, ബീജങ്ങളുടെ ഗുണവും ഇത്തരക്കാരില്‍ കുറവാണ്. 33 നയസുള്ള പതിനഞ്ചോളം സ്പാനിഷ് അത്ലറ്റുകളില് നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സൈക്കിളിംഗ് ചെയ്യുന്ന അത്ലറ്റുകളിലെ ബീജഗുണം വളരെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈക്കിള്‍ ചെയ്യുമ്പോള്‍ സൈക്കിളില്‍ നിന്നുള്ള ഫ്രിക്ഷന്‍ കാരണം വൃഷണങ്ങള്‍ കൂടുതല്‍ ചൂടാകുന്നതാണ് ഇതിന് കാരണമായി പറയുന്നത്. വൃഷണങ്ങളിലെ ചൂട് ബീജങ്ങളെ നശിപ്പിക്കും. ഇത്തരക്കാരില്‍ ബീജങ്ങളുടെ എണ്ണം മറ്റുള്ള പുരുഷന്മാരേക്കാള് 10 ശതമാനംകുറവാണ്. വൈദ്യശാസ്ത്രക്കണക്കുകള് അനുസരിച്ച് നാലു ശതമാനം ബീജക്കുറവും പോലും ഗുരുതരമായ പുരുഷവന്ധ്യതാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
സൈക്കിള്‍ കൂടുതല്‍ ചവിട്ടുന്നതിനനുസരിച്ച് ബീജങ്ങളുടെ എണ്ണത്തിലും ഗുണത്തിലും വീണ്ടും കുറവുണ്ടാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
