Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹം ആരോഗ്യത്തിന് നല്ലത്

വിവാഹം ഡിപ്രഷന് അകറ്റുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാനസിക ആരോഗ്യത്തെ ശക്തിപ്പെടുത്തുകയാണ് വിവാഹം ചെയ്യുന്നത്. ഷിക്കാഗോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഒറ്റക്കു കഴിയുന്നവരേക്കാള്‍ വിവാഹിതരിലാണ് ഡിപ്രഷന്, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവ കുറവായി കണ്ടുവരുന്നത്.
ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത വിവാഹിതരില്‍ കുറവാണ്. സ്ട്രോക്ക്, ക്യാന്‍സര്‍, ന്യൂമോണിയ എന്നിവയുടെ സാധ്യതയും വിവാഹിതരില്‍ കുറവു തന്നെ. വിവാഹിരായ സ്ത്രീകളില്‍ ഒവേറിയന്‍ ക്യാന്‍സര്‍, ലിവര്‍ സിറോസിസ് എന്നിവ മറ്റുള്ളവരെ അപേക്ഷിച്ച് 20 ശതമാനം കുറവായാണ് കാണപ്പെടുന്നത്. വിവാഹിതകളില്‍ ആയുസ് നാലുവര്‍ഷവും വിവാഹം കഴിച്ച പുരുഷന്മാരില് ആയുസ് 10 വര്‍ഷവും കൂടുതലായി കാണുന്നതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
വിവാഹം പലരെയും നല്ല ശീലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ജീവിതചര്യകളില്‍ നിയന്ത്രണത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദുശീലകള് അകറ്റുവാനും ചിലരിലെങ്കിലും വിവാഹം കാരണമാകുന്നു. ആയുസു നീട്ടുന്ന കാര്യങ്ങളാണിവ.
എന്നാല്‍ വിവാഹിതരില്‍ കൂടുതല്‍ ശരീരഭാരമുള്ളതായും തെളിഞ്ഞിട്ടുണ്ട്. വിവാഹത്തെ തുടര്‍ന്ന് ഭക്ഷണം കൃത്യമായി കഴിക്കുകയും വ്യായാമം ശരിയായി ചെയ്യാതിരിക്കുന്നതും കാരണമാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
