Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഓഫീസ് ടെന്‍ഷന്‍ കുറയ്ക്കാന്‍ പോംഗ്രനൈറ്റ് ജ്യൂസ്!

ഒരു പോംഗ്രനൈറ്റ് ജ്യൂസ് കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞചത്. രണ്ടാഴ്ചക്കാലം ദിവസവും 500 മില്ലി ജ്യൂസ് ഒരു വിഭാഗം ജോലിക്കാര്‍ക്കു നല്കിയ അവരുടെ അഭിപ്രായപ്രകാരമാണ് ഈ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജ്യൂസ് കുടിച്ച ശേഷം ഓഫീസ് ജോലി ചെയ്യുവാന്‍ കൂടുതല്‍ താല്പര്യവും ഉണര്‍വും ലഭിച്ചതായും ടെന്‍ഷന്‍ കുറഞ്ഞതായും പരീക്ഷണം നടത്തപ്പെട്ടവര്‍ പറഞ്ഞു.
പോംഗ്രനൈറ്റ് ജ്യൂസ് കുടിച്ചവരില്‍ ഹാര്‍ട്ട് ബീറ്റ് നല്ലരീതിയില്‍ കൂടിയതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മറ്റ് ഒരുവിധം എല്ലാ ജ്യൂസുകളുടെ ഗുണവും ഒരുമിച്ച് പോംഗ്രനൈറ്റ് ജ്യൂസില്‍ കാണാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
ആന്റി ഓക്സിഡന്റുകള്‍, ഫ്ളേവനോയ്ഡുകള്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി 5, ഫോലേറ്റ് തുടങ്ങിയ നിരവധി ധാതുക്കളും പോംഗ്രനൈറ്റില് അടങ്ങിയിട്ടുണ്ട്.
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുവാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുവാനും അങ്ങനെ ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കുവാനും പോംഗ്രനൈറ്റ് സഹായിക്കുന്നുണ്ട്. പ്രമേഹത്തിനും പോംഗ്രനൈറ്റ് ജ്യൂസ് നല്ലൊരു മരുന്നാണ്.
ചര്‍മത്തിന്റെ ദൃഢത നിലനിര്‍ത്താനും പുരുഷ്ന്മാരില്‍ ഉദ്ധാരണശേഷി വളര്‍ത്തുവാനും പോംഗ്രനൈറ്റ് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
