Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഉപ്പ് തലച്ചോറിനെ ഉത്തേജിപ്പിക്കും

എലികള്‍ക്ക് ഉപ്പ് ആവശ്യമുള്ള സമയത്ത് അവരുടെ തലച്ചോറില്‍ ഒരു പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടത്രേ. ഇത് ഹെറോയിന്‍ പോലുള്ള മയക്കുമരുന്നിനോട് ആളുകള്‍ക്ക് അഡിക്ഷനുണ്ടാകുന്നതുമായി ബന്ധമുള്ള പ്രോട്ടീന്‍ ആണത്രേ.
ഉപ്പില്‍ നിന്നും ലഭിയ്ക്കുന്ന സോഡിയത്തിന്റെ ഇളവ് കുറയുമ്പോളും പിന്നീട് അത് സാധാരണ നിലയിലാകുമ്പോഴും തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതകരമാണെന്നാണ് പഠനസംഘത്തിലെ പ്രൊഫസര്‍ ഡെന്റണ്‍ പറയുന്നത്.
ഉപ്പ് ശരീരത്തിന് അത്യാവശ്യമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് ഒരിക്കലും നല്ലതല്ലെന്ന് ഗവേഷകര്‍ പറയുന്നു. ഉപ്പിന്റെ ഉപയോഗം കൂടുന്നതിന് അനുസരിച്ച് മരണം വേഗത്തിലാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
