Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്ത്താക്കന്മാരെക്കുറിച്ച് ഭാര്യമാര്ക്ക് ആശങ്ക

നാല്പത്തിയഞ്ചിനും അറുപത്തിയഞ്ചിനും ഇടയില് പ്രായമുള്ള 501 പുരുഷന്മാരിലാണ് ഇതുസംബന്ധിച്ച സര്വ്വേ നടത്തിയത്. പരുഷന്മാരുട ഈ സ്വഭാവത്തില് തങ്ങള് ഏറെ വ്യാകുലപ്പെടുന്നുവെന്നാണ് സ്ത്രീകള് പ്രതികരിച്ചത്. അതിനാല്ത്തന്നെ സ്ത്രീകളെല്ലാം സ്വന്തം ആരോഗ്യത്തേക്കാളേറെ ശ്രദ്ധിക്കുന്നത് ഭര്ത്താവിന്റെ ആരോഗ്യമാണെന്നാണ് കണ്ടെത്തിയത്.
ഫലത്തില് പുരുഷന്മാര് കാറിനെ നോക്കുന്നു പുരുഷന്മാരെ ഭാര്യമാര് നോക്കുന്നു, പക്ഷേ ഭാര്യമാരെ നോക്കാന് ആളില്ല, അവര്ക്കാണെങ്കില് സ്വന്തമായി നോക്കാന് സമയവുമില്ല, ഫലമോ കുടുംബം താറുമാറാകുന്നു എന്നുതന്നെ. അതിനാല് ശ്രദ്ധിക്കു ഭാര്യമാര് സുഖമായിരിക്കണമെങ്കില് സ്വന്തം കാറിനെ നോക്കുന്നതിനൊപ്പം തന്നെ ഭര്ത്താക്കന്മാര് സ്വന്തം ആരോഗ്യത്തെക്കുറിച്ചും ഓര്ക്കണം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
