Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ലിം ആകുമെങ്കില് സെക്സും ഒഴിവാക്കാം

ബ്രിട്ടീഷുകാരികളില് പകുതിപേരും മെലിഞ്ഞ വടിവൊത്ത ശരീരം കിട്ടുമെങ്കില് സെക്സ് ഉപേക്ഷിക്കാന് വരെ തയ്യാറാണ്. മെലിയുമെന്ന് ഉറപ്പാണെങ്കില് ഒരു വര്ഷത്തോളം സെക്സ് ഉപേക്ഷിക്കാന് തയ്യാറാണെന്നാണ് ബ്രിട്ടീഷുകാരികള് പറയുന്നത്.
അമ്പത്തിയൊന്നു ശതമാനം സ്ത്രീകളാണ് സര്വ്വേയില് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല് അമേരിക്കയിലെ 2,400 സ്ത്രീകളില് സര്വ്വേ നടത്തിയപ്പോള് അവരെല്ലാം തടികൂടിയാലും സെക്സ് വേണ്ടെന്നുവയ്ക്കില്ലെന്നാണ് പറഞ്ഞത്.
സര്വ്വേയില് പങ്കെടുത്തവരില് 43ശതാമനം സ്ത്രീകളും വടിവൊത്ത ശരീരത്തിനായി പതിവായി ഭക്ഷണം പോലും വേണ്ടെന്നുവയ്ക്കുന്നവരാണ്. 39ശതമാനം പേരാകട്ടെ ഭാരം കുറയ്ക്കാനെന്നപേരില് എന്തെങ്കിലുമൊക്കെ കഴിയ്ക്കുന്നവരാണ്. ഫിറ്റ്നസ് മാഗസിനാണ് ഇത്തരത്തിലൊരു സര്വ്വേ സംഘടിപ്പിച്ചത്.
മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ പാം ഒബ്രിയന് പറയുന്നത് സ്ത്രീകളില് പലരും മെലിഞ്ഞശരീരം സ്വന്തമാക്കാനായുള്ള ശ്രമങ്ങളാല് സമ്മര്ദ്ദം അനുഭവിക്കുന്നവരാണെന്നാണ്. ടിവി പരിപാടികളില് നിന്നും സിനിമകളില് നിന്നു മറ്റുമാണ് ഇവര്ക്ക് മെലിഞ്ഞ ശരീരമെന്ന സങ്കല്പം ഉണ്ടാകുന്നതെന്നും ഇവര് പാം പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
