Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
നന്നായി ഉറങ്ങൂ.. സുന്ദരിയാകും

എന്നാലോ ഇത്തരം പൊടിക്കൈകളൊന്നും പലപ്പോഴും ഫലിക്കാറുമില്ല. എന്നാല്‍ സുന്ദരിമാരാകാന്‍ ഒരു ചെലവുമില്ലാത്ത ഒരു വഴിയുണ്ട്, നല്ല ഉറക്കം, അതില്‍ക്കവിഞ്ഞൊരു സൗന്ദര്യ ചികിത്സയില്ലെന്നാണ് സ്വീഡനിലെ ഗവേഷകര്‍ പറയുന്നത്.
സ്വീഡനിലെ സ്റ്റോക്ഹോമിലുള്ള കരോളിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടാണ് ഉറക്കം സൗന്ദര്യം നല്‍കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
പൂര്‍ണ ആരോഗ്യമുള്ള ചെറുപ്പക്കാരികളോട് ആദ്യ ദിവസം എട്ടു മണിക്കൂര്‍ ഉറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും പിറ്റേ ദിവസം അഞ്ചുമണിക്കൂര്‍ ഉറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇങ്ങനെ എടുത്ത ഫോട്ടോകളാണ് സൗന്ദര്യത്തിലെ വ്യത്യാസം വെളിപ്പെടുത്തിയത്.
ഫോട്ടോ എടുക്കും മുമ്പ് ആരും മേക്കപ്പിടുകയോ മുടികെട്ടിവെക്കുകയോ ചെയ്തില്ല. മുടി അഴിച്ചിട്ടാണ് എല്ലാവരും ഫോട്ടോയ്ക്ക് നിന്നത്.
ഓരോ പടങ്ങളും നോക്കി മാര്‍ക്കിട്ടത് പൊതുജനങ്ങളാണ്. അഞ്ചു മണിക്കൂര്‍ ഉറങ്ങിയ ശേഷം എടുത്ത ഫോട്ടോകളേക്കാള്‍ മാര്‍ക്ക് എട്ടുമണിക്കൂര്‍ ഉറങ്ങിയ ശേഷം എടുത്ത ഫോട്ടോകള്‍ക്കാണ് ലഭിച്ചത്. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
