Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
കൂര്‍ക്കം വലി: 730മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നു

ജീവിത പങ്കാളിയുടെ കൂര്‍ക്കം വലിയും ഉറക്കത്തില്‍ നിരന്തരം അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നതും ദിവസം ശരാശരി രണ്ടു മണിക്കൂര്‍ നേരത്തെ ഉറക്കം അപഹരിക്കുന്നതായി സര്‍വേയില്‍ പങ്കാളികളായ 3000 പേര് നല്കിയ വിവരങ്ങളില്‍നിന്നു വ്യക്തമായി.
ഇതുവച്ചുകണക്കുകൂട്ടുമ്പോള് 50 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ നാലുവര്‍ഷം കൂര്‍ക്കംവലി മൂലം നഷ്ടമാകുന്നതായി കണ്ടെത്തിയതായി സര്‍വേ നടത്തിയ സംഘത്തിന്റെ വക്താവ് പറഞ്ഞതായി ഡെയ്ലി എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഉറക്കം നഷ്ടപ്പെടുമെന്നു പേടിച്ച് ഒരേ കിടക്ക പങ്കിടാതിരുന്നാല് അതു വിവാഹബന്ധത്തിലെ അടുപ്പം നഷ്ടപ്പെടുത്തുമെന്നും അതിനാല്‍ ഒരുമിച്ച് കിടന്നുറങ്ങാന്‍ തങ്ങള്‍ നിര്ബ്ബന്ധിതരാകുന്നുവെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്കാണത്രേ പലപ്പോഴും ഇത്തരത്തില്‍ ഉറക്കം നഷ്ടപ്പെടുന്നത്, കാരണം കൂര്‍ക്കം വലി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്കിടയിലാണ് കൂടുതലായും ഉണ്ടാവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
