Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നോ? അറിയണം ഈ ഗുണങ്ങള്‍ തടിയൊതുക്കും ആരോഗ്യവും കിടിലന്‍
ആരോഗ്യ സംരക്ഷണത്തിന് വാള്‍നട്ട് എന്തുകൊണ്ടും മികച്ചതാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെ മികച്ച മാറ്റങ്ങളാണ് വാള്‍നട്ട് നല്‍കുന്നത്. വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് ഇരട്ടി മാറ്റമാണ്. പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് പലരും വില കൂടുതലാണ് എന്ന കാരണത്താല്‍ വാങ്ങിക്കാതിരിക്കുന്നു. എന്നാല്‍ പോഷകസമ്പുഷ്ടമായ പല ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു.
സൂപ്പര്‍ഫുഡ് ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് വാള്‍നട്ട്, ഇത് കുതിര്‍ത്ത് കഴിക്കുന്നത് വഴി നിങ്ങളുടെ ഹൃദയവും തലച്ചോറും എല്ലാം ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നു. നിരവധി ആരോഗ്യ ഗുണങ്ങള്‍ കൂടെയുണ്ട് എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യവും. വാള്‍നട്ട് അല്ലെങ്കില്‍ ഡ്രൈഫ്രൂട്സ് കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ധാരാളം എന്‍സൈമുകള്‍ ശരീരത്തിന് ലഭിക്കുന്നു.

കുതിര്‍ത്ത് കഴിക്കുന്നത്
വാള്‍നട്ട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇവ കുതിര്‍ക്കുന്നത് വഴി ആരോഗ്യം ഇരട്ടിയാവുന്നു. അത് മാത്രമല്ല പോഷക ഗുണങ്ങളില്‍ യാതൊരു വിധത്തിലുള്ള കുറവും സംഭവിക്കുന്നില്ല എന്നതാണ് സത്യം. അത് കൂടാതെ മറ്റ് പല ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു. ഇത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. പല വിധത്തിലുള്ള ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.
കുതിര്‍ക്കുന്നത് വഴി മാറ്റങ്ങള്‍
വാള്‍നട്ട് കുതിര്‍ക്കുന്നത് വഴി അതിലെ ഫൈറ്റിക് ആസിഡ് കുറയുന്നു. ഇത് ശരീരത്തിന് എല്ലാ പോഷകങ്ങളും കൃത്യമായി ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. വാള്‍നട്ട് കുതിര്‍ക്കുന്നത് വഴി വിറ്റാമിനുകളും ധാതുക്കളും നിങ്ങള്‍ക്ക് കൃത്യമായി ആഗിരണം ചെയ്യുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങള്‍ക്ക് അനിവാര്യമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും കുതിര്‍ത്ത വാള്‍നട്ട് കഴിക്കുന്നത് വഴി അത് നിങ്ങളുടെ ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കും.
ഏത്പ്രായക്കാര്ക്കും അത്യുത്തമമാണ് വാള്‍നട്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് അതിനെ പരിഹരിക്കുന്നതിനും സഹായിക്കുന്നു വാള്‍നട്ട്. അതിന് കാരണമാകുന്നത് എപ്പോഴും ആരോഗ്യകരമായ കൊഴുപ്പുകള്‍ തന്നെയാണ്. ഇത് നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഉത്തമമാണ് കുതിര്‍ത്ത വാള്‍നട്ട്.

പ്രമേഹത്തിനെ പരിഹരിക്കാന്‍
പ്രമേഹ രോഗികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു കുതിര്‍ത്ത വാള്‍നട്ട്. ഇത് എത്ര വലിയ പ്രമേഹത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യം മികച്ചതാക്കുന്നതോടൊപ്പം തന്നെ ഇതിലുള്ള ഫൈബര്‍ നിങ്ങളുടെ കുടവയറിന് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് വഴി മലബന്ധം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവുകള്‍ കുറയ്ക്കുന്ന കാര്യത്തില്‍ വാള്‍നട്ടിലെ ഫൈബര്‍ സഹായിക്കും. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വാള്‍നട്ട്.
അമിതഭക്ഷണത്തെ കുറയ്ക്കുന്നു
അമിതഭക്ഷണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വാള്‍നട്ട്. ഇതില്‍ ധാരാളം ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വയറ് നിറയ്ക്കുന്നതിനും വിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു വാള്‍നട്ട്. ഇതിലുള്ള ഗുണങ്ങള്‍ കാരണം അത് പലപ്പോഴും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റും വിറ്റാമിന്‍ ഇയും ചര്‍മ്മാരോഗ്യത്തിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും തിളക്കം വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു വാള്‍നട്ട്.
എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകള്‍ ശക്തിപ്പെടുത്തുന്നതിനും ബലം നല്‍കുന്നതിനും സഹായിക്കുന്നു വാള്‍നട്ട്. ഇതിലുള്ള കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം തന്നെ നിങ്ങളുടെ അസ്ഥി സംബന്ധമായ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇത് കുതിര്‍ത്ത് കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. അതുകൊണ്ട് തന്നെ 2-4 വാള്‍നട്ട് കഴിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. അതിനായി ദിവസവും അല്പം വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം. അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും സഹായിക്കുന്നു എന്നതാണ് ഇതിന്റെ ഗുണങ്ങള്‍. അത് കൂടാതെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











