Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
കക്കിരിയില്‍ ബാക്ടീരിയ; ജര്‍മ്മനിയില്‍ 10 മരണം

ഇ കോളി ബാധ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയായ ഹീമോലിറ്റിക് യുറേമിക് സിന്‍ഡ്രോം (എച്ച്.യു.എസ്.) ബാധിച്ചാണ് മരണങ്ങള് നടന്നിരിയ്ക്കുന്നത്. സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കാറുള്ളത്. എന്നാല്‍ ജര്‍മനിയില്‍ രോഗം ബാധിച്ചവരില്‍ ഭൂരിപക്ഷവും മുതിര്‍ന്നവരാണ്. ലോകത്തുതന്നെ ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് രോഗം ബാധിക്കുന്നത് അപൂര്‍വമാണെന്നും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് വ്യക്തമാക്കി.
ഹാംബര്‍ഗിലും പരിസരപ്രദേശങ്ങളിലുമാണ് കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഈ പ്രദേശങ്ങളിലുള്ളവരോട് കക്കിരി, തക്കാളി തുടങ്ങിയവ ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രക്തത്തിന്റെയും വൃക്കയുടെയും കേന്ദ്രനാഡീ വ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ ഈ ബാക്ടീരിയകള്ക്കുകഴിയും.
സ്വീഡന്, ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, യു.കെ. എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്പെയിനില്‍ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
