Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
30സെക്കന്റ് കൊണ്ട് ആരോഗ്യം അളക്കാം
News
oi-Siji KM
By Lakshmi

ബെര്‍ലിനിലെ ചാരിയെറ്റ് മെഡിക്കല്‍ സ്കൂളിലെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച ഈ സ്കാനര്‍ പുകവലി, അമിതഭക്ഷണം തുടങ്ങിയ ചീത്ത സ്വഭാവങ്ങള്‍ കൊണ്ട് ആരോഗ്യത്തിന് എത്രത്തോളം ഹാനിയുണ്ടായിട്ടുണ്ടെന്നും വിലയിരുത്തും.
വീടുകളില്‍ വാങ്ങി സാധാരണക്കാര്‍ക്കു പോലും ഉപയോഗിക്കാവുന്ന സ്കാനറിന് 175 പൌണ്ട് (12,600 രൂപ) മാത്രമാണു വില. കാഴ്ചയ്ക്കു കംപ്യൂട്ടറിന്റെ മൌസ് പോലെയിരിക്കുന്ന സ്കാനര്‍ ഉടന്‍തന്നെ വിപണിയിലെത്തുമെന്നു ഡെയ്ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.
Comments
English summary
30സെക്കന്റ് കൊണ്ട് ആരോഗ്യം അളക്കാം | Health Scanner, Health, Body, Body Scanner, Smoking, Food, ആരോഗ്യം, ശരീരം, സ്കാനര്‍, പുകവലി, ഭക്ഷണം
Story first published: Friday, February 18, 2011, 11:47 [IST]
Other articles published on Feb 18, 2011



Click it and Unblock the Notifications
