Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
പ്രമേഹം മണത്തറിയുന്ന പാസ്കോ

വര്‍ധിച്ച ഘ്രാണശക്തിയാണ് ഇതിന് നായകളെ സഹായിക്കുന്നത്. ഇതുപോലെ മനുഷ്യരിലെ രോഗങ്ങളും നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ആസ്ത്രേലിയയിലെ ജൂണി ജയില്‍ വളര്‍ത്തുന്ന പാസ്കോ എന്ന നായയുടെ രീതികള്‍ വ്യക്തമാക്കുന്നത്.
പന്ത്രണ്ടുമാസം പ്രായമുള്ള പാസ്കോയാണ് തടവുപുള്ളികളില്‍ രോഗങ്ങള്‍ പ്രത്യേകിച്ചും പ്രമേഹബാധയുണ്ടോയെന്നകാര്യം മണത്തറിയുന്നത്. പ്രമേഹം കണ്ടെത്താന്‍ പരിശീലനം നല്‍കിയിരിക്കുകയാണ് പാസ്കോയ്ക്ക്.
ശരീരഗന്ധവും ശ്വാസവുമെല്ലാം മണത്താണ് പാസ്കോയെന്ന ചെറുവീരന് തടവുകാരിയെ പ്രമേഹം കണ്ടെത്തുന്നത്. പാകമായ പഴങ്ങളുടേതുപോലെ മധുരമുള്ള മണമാണ് ഒരാളില്‍ നിന്നും പുറപ്പെടുന്നതെങ്കില്‍ ആയാളുടെ ര്ക്തത്തില് പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കുമെന്ന് പാസ്കോ വ്യക്തമാക്കും.
അതല്ല ആസിഡ് മണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നതെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് പോസ്കോയ്ക്ക് മനസ്സിലാകുമത്രേ.
നല്ല വികൃതിയായ പോസ്കോ സദാസമയവും തടവുകര്ക്കൊപ്പം വികൃതികള്‍ കളിച്ച് നടക്കുകയാണ് പതിവ്. തടവുകാരില്‍ എല്ലാവര്ക്കും പാസ്കോ പ്രിയപ്പെട്ടവനാണുതാനും.
കളിയും ചിരിയുമൊക്കെയാണെങ്കിലും തടവുകാരുടെ പ്രമേഹം കണ്ടെത്തുന്നതിനൊപ്പം ഇവരെ ജയില്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ചുമതലയും പാസ്കോയ്ക്ക് തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
