Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
പന്നിപ്പനി മാരകമാക്കുന്നത് ഐഎല് 17

ഇന്ര്ല്യൂക്കിന് 17(ഐഎല് 17) എന്ന തന്മാത്രയാണ് പന്നിപ്പനി ബാധിച്ചവരില് രോഗതീവ്രത കൂട്ടി മരണത്തിന് ഇടയാക്കുന്നത്.
കാനഡിയിലെയും സ്പെയിനിലെയും ശാസ്ത്രജ്ഞന്മാര് സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പന്നിപ്പനി പിടിപെട്ട് മരിച്ചവരില് ഐഎല് 17 തന്മാത്രയുടെ അളവ് കൂടുതലായിരുന്നുവെന്നാണ് കണ്ടെത്തല്. പന്നിപ്പനി ബാധിച്ചവരില് ഐഎല് 17ന്റെ പ്രവര്ത്തനം മൂലം ന്യൂമോണിയ ബാധയുണ്ടാകുകയും തുടര്ന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുന്നതെന്ന് പഠനത്തില് നിന്നും കണ്ടെത്തി.
പനിബാധിച്ച് ചികിത്സയില് കഴിയുന്നവരിലും രോഗം ഭേദമായവരിലും പഠനം നടത്തിയിരുന്നു. ചില സാഹചര്യങ്ങളില് തന്മാത്ര നിയന്ത്രണ വിധേയമാകുന്നുവെന്നും രോഗികള് രക്ഷപ്പെടുമെന്നും ഗവേഷകര് പറയുന്നു.
രോഗങ്ങളോട് പൊരുതുന്ന ശ്വേതരക്താണുക്കളെ നിയന്ത്രിക്കുന്നവയാണ് ശരീരം ഉല്പാദിപ്പിക്കുന്ന ഇന്റര്ല്യൂക്കിന് 17 തന്മാത്ര.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
