Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഇന്ത്യയില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ. ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് രാജ്യാന്തര ഡയബെറ്റിസ് ഫെഡറേഷനാണ് ഈ കണക്ക് പുറത്തുവിട്ടത്.
പ്രമേഹരോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ മുറയ്ക്ക് നടക്കുന്നതിനിടയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സ്വയം പഠനത്തിലൂടെ രോഗനിയന്ത്രണം എന്നതാണ് വരുന്ന അഞ്ചുവര്‍ഷത്തേയ്ക്കുള്ള ഫെഡറേഷന്റെ മുദ്രാവാക്യം.
പ്രമേഹരോഗികളുടെ എണ്ണത്തില്‍ കേരളവും ഒട്ടും പിന്നിലല്ല. പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയിലധികമായി.
ഫാസ്റ്റ് ഫുഡിന്റെ പ്രചാരവും പുതിയ ജീവിതസാഹചര്യങ്ങളും നഗരങ്ങളിലെ യുവാക്കളെ പ്രമേഹരോഗികളാക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മരണകാരണമാകുന്ന രോഗങ്ങളില്‍ എയ്ഡ്സും ഹൃദ്രോഗവുംപോലും പ്രമേഹത്തിനു പിന്നിലാണ്. വൃക്കകളുടെ തകരാറും ഹൃദയാഘാതവുമാണ് പ്രമേഹത്തിന്റെ പ്രധാന പാര്‍ശ്വഫലങ്ങള്‍.
ഭക്ഷണനിയന്ത്രണം മതിയായ വ്യായാമം നിരന്തര വൈദ്യപരിശോധന എന്നിവയിലൂടെ രോഗത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
