Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
രാവിലെയുള്ള ഈ ശീലങ്ങള്‍ മികച്ച ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും
ആരോഗ്യ സംരക്ഷണത്തിന്റെ ചില ശീലങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയല്ല നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ചിലരില്‍ രാവിലെയാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത്. അതിന് കാരണം പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങളാണ്. പ്രത്യേകിച്ച് പരിപ്പ് പോലുള്ളവ കഴിക്കുന്നവരില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ചില ശീലങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
പലപ്പോഴും കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ചില ശീലങ്ങള്‍ ശീലിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിരാവിലെ ചെയ്യേണ്ട ചില ശീലങ്ങളുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നോക്കാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ചിലത് ശ്രദ്ധിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണാം.

രാവിലെ ഒരു ഗ്ലാസ്സ് വെള്ളം
എപ്പോഴും പറയുന്നത് പോലെ രാവിലെ എഴുന്നേല്ക്കുമ്പോള് ചായയും കാപ്പിയും ഒഴിവാക്കുന്നത് നല്ലതാണ്. പകരം ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസം ആരംഭിക്കുമ്പോള്‍ അതുകൊണ്ട് തന്നെ ദഹനത്തിന് മികച്ചതാണ്.
നാരങ്ങ നീര്
രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത ചൂടുവെള്ളം കുടിക്കാവുന്നതാണ്. ഇത് ദഹനാരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മികച്ച ആരോഗ്യത്തിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ ശീലങ്ങള്‍ എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിനും ആയുസ്സിനും മികച്ച ദഹനത്തിനും എല്ലാം സഹായിക്കുന്നതാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം. ഒരു തരത്തിലും ഇത് ഒഴിവാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ആരോഗ്യകരമായ ഭക്ഷണം
എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. രാവിലെ നിങ്ങള്‍ കഴിക്കുന്ന പ്രഭാത ഭക്ഷണം എപ്പോഴും ആരോഗ്യത്തിന് മികച്ചതാണ്. പലപ്പോഴും ഓട്സ്, ബാര്‍ലി, ചിയ സീഡ്സ്, ഫ്ളാക്സ് സീഡ്സ്, വാഴപ്പഴം, ആപ്പിള്‍ തുടങ്ങിയവ പ്രഭാത ഭക്ഷണത്തിനൊപ്പം ഉള്‍പ്പെടുത്താം. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതായിരിക്കണം രാവിലെയുള്ള ബ്രേക്ക്ഫാസ്റ്റ്.
നാരുകള്‍ അടങ്ങിയ ഭക്ഷണം
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ്. പലപ്പോഴും നാരുകള്‍ അടങ്ങിയ ഭക്ഷണം ചിലരില്‍ ദഹനപ്രശ്നങ്ങള്‍ക്ക് തുടക്കമിടും. എന്നാല്‍ രാത്രി കഴിക്കുന്നതിന് പകരം രാവിലെ ഫൈബര്‍ കഴിക്കാവുന്നതാണ്. ഇത് മികച്ച രീതിയില്‍ ദഹനാരോഗ്യത്തിനും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications