Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
കൗമാരത്തിലെ സെക്സ് മനസ്സിന് ദോഷം

എലികളില് നടത്തിയ പഠനമാണ് വഴിത്തിരിവായത്. എലികളില് കൗമാരദശയിലെ സെക്സ് അവരുടെ നാഡീവ്യൂഹത്തിന്റെ പ്രവര്ത്തനങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തി. ഇതേപോലെതന്നെ മനുഷ്യരിലും സംഭവിക്കാമെന്നാണ് ഗവേഷകര് പറയുന്നത്.
സ്ത്രീകളിലും പുരുഷന്മാരിലും ഈ പ്രശ്നങ്ങളുണ്ടാകാന് സാധ്യതയുണ്ട്. കൗമാരദശയില് സെക്സിലേര്പ്പെടുന്നതില് വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങളുണ്ടാകാന് സാധ്യത കൂടുതലാണത്രേ. മാത്രമല്ല ബോഡി മാസ് കുറയാനും ഇടയാക്കുമത്രേ.
നാഡീവ്യൂഹത്തിന്റെ വളര്ച്ചാ ഘട്ടത്തിലുണ്ടാകുന്ന ആഘാതങ്ങള് തലച്ചോറിലെ ചില പ്രത്യേക കലകളില് പ്രശ്നങ്ങളുണ്ടാക്കും ഇതാണ് മാനസികമായ പ്രശ്നങ്ങള്ക്ക് കാരണമായി മാറുന്നത്. ഓഹിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
