Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈഗോ കളഞ്ഞേയ്ക്കൂ; ആരോഗ്യം നോക്കൂ

ജോലിസ്ഥലത്തു കിട്ടുന്ന വൈകാരിക പിന്തുണയാണ് ആയുസ് വര്‍ധിപ്പിക്കുന്ന ഘടകം. എന്നാല്‍ പല ജോലിസ്ഥലങ്ങളും അത്തരം അന്തരീക്ഷം പകരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മത്സരവും, ടീം ബില്‍ഡിങും റേറ്റിങും എന്നുവേണ്ട വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ആളുകള്‍ തമ്മില്‍ നല്ല അടിവരെ എത്താവുന്ന വിഷയങ്ങളാണ് ഓഫീസുകളില്‍ ഉണ്ടാവുന്നത്.
ചിലര്‍ വില്ലന്മാരാകുമ്പോള് മറ്റു ചിലര്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി പ്രതികരിക്കാന്‍ കഴിയാതെയാവുന്നു. രണ്ടും ആരോഗ്യത്തിന് ഹാനികരം തന്നെ.
ഓഫീസില്‍ നിന്നുപോകുന്ന ചെറിയ യാത്രകള്‍, ഒന്നിച്ചുള്ള ചായകുടി, ഊണ്, അവധിദിനങ്ങളില്‍ എന്തെങ്കിലും കായികമത്സരങ്ങള്‍ തുടങ്ങി നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ എന്തെന്ത് മാര്‍ഗ്ഗങ്ങളുണ്ട്. ഇനി ഒരു പുതിയ ദിനത്തില്‍ ഓഫീസിലെ ശത്രുക്കളോടുപോലും ചിരിക്കാന്‍ ശീലിയ്ക്കു, അവരും പതിയെ ശത്രുത മറക്കും. അങ്ങനെ ഇരുകൂട്ടരുടെയും ആരോഗ്യം മെച്ചപ്പെടുകയും ആയുസ്സ് കൂടുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
