Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സഹപ്രവര്‍ത്തകരെ സുഹൃത്തുക്കളാക്കൂ

ജീവിതത്തെ സുഖകരമാക്കുകയെന്നതിലപ്പുറം സൗഹൃദങങ്ങള്ക്ക് ആയുസ് വര്‍ധിപ്പിക്കാനുള്ള കഴിവുമുണ്ടെന്നാണ് പുതിയൊരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വീട്ടിലെയും നാട്ടിലെയും സുഹൃത്തുക്കളുടെ കാര്യമല്ല ഇവിടെ പറയുന്നത്, ഓഫീസിലെ സുഹൃത്തുക്കളുടെ കാര്യം തന്നെ.
ഓഫീസില്‍ സുഹൃത്തുക്കളോ എന്ന് നെറ്റി ചുളിക്കേണ്ടതില്ല, സഹപ്രവര്‍ത്തകരുമായി സൗഹാര്‍ദ്ദപരമായി മുന്നോട്ടുപോയാല്‍ ആരോഗ്യം പുഷ്ടിപ്പെടുമെന്നാണ് ടെല്‍ അവിവ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതല്ല സഹപ്രവര്‍ത്തകരുമായി ഈഗോക്ലാഷും വഴക്കും പതിവാണെങ്കില്‍ നേരത്തേ മരിക്കാനുള്ള സാധ്യത 140ശതമാനമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
നല്ല സൗഹൃദം നിലനിര്‍ത്താത്തവര്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണത്രേ. ഇരുപതു വര്‍ഷമായി ദിവസം 8.8 മണിക്കൂര്‍ വീതം ജോലി ചെയ്യുന്ന 820 പേരെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
