Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഫ്രഞ്ചുകാര്‍ക്ക് ശുഭാപ്തിവിശ്വാസമില്ല

ഏറ്റവും ശുഭാപ്തിവിശ്വാസം കുറഞ്ഞവരും ഫ്രാന്‍സുകാര്‍ തന്നെയാണ്. 2011 സാമ്പത്തിക പരാധീനതകളുടെ വര്‍ഷമായിരിക്കുമെന്നാണ് ഭൂരിഭാഗം ഫ്രാന്‍സുകാരും വിശ്വസിക്കുന്നത്.
എന്നാല്‍ ഇന്ത്യ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും 49ശതമാനം പേരും പുതുവര്‍ഷം മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല ഇവര്‍ വളരെ പ്രത്യാശയോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതും.
എന്നാല്‍ ഇത്തരത്തിലുള്ള ശുഭാപ്തിവിശ്വാസത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വിയറ്റ്നാം കാരാണ്. ഇവരില്‍ 70ശതമാനം പേര്‍ക്കും പുതുവര്‍ഷത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഉണ്ട്.
ഫ്രാന്‍സിനു തൊട്ടുപിന്നില്‍, 52 ശതമാനം ബ്രിട്ടീഷുകാരും 48 ശതമാനം സ്പെയിന്‍കാരും 41 ശതമാനം ഇറ്റലിക്കാരും പുതുവര്‍ഷത്തെ നിരാശയോടെയാണ് സമീപിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുമെന്നാണ് ഫ്രഞ്ചുകാരില്‍ 67 ശതമാനവും ബ്രിട്ടീഷുകാരില്‍ 74 ശതമാനവും വിശ്വസിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ പൊതുവെ പുതുവര്‍ഷത്തെ നിരാശയോടെ നോക്കിക്കാണുമ്പോള്‍ ഏഷ്യയിലും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുമുള്ളവര് പ്രത്യാശയിലാണ് എന്നു സര്‍വേ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്താനിലെയും ഇറാഖിലെയും ഭൂരിഭാഗവും 2011നെപ്പറ്റി ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു. 2010 അവസാനം വിവിധ രാജ്യങ്ങളിലെ 63,000 പേരില്‍ നടത്തിയ ബിവികെ ഗ്യാലപ് പോളിലാണ് ഈ വിവരങ്ങളുള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
