Latest Updates
-
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത്
നല്ല പ്രഭാതത്തിലേക്ക് ഉണരാം
സുഖമായി ഉറങ്ങിയാലേ നല്ല ഒരു പ്രഭാതത്തിലേക്ക് ഉണരാന്‍ സാധിക്കൂ. ഇതിന് വലിയ പ്രയത്നമൊന്നും വേണ്ട, ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ സുഖമായി ഉറങ്ങാം, ഉന്മേഷത്തോടെ ഉണരുകയും ചെയ്യാം.
മരുന്നുകളുടെ സഹായമില്ലാതെ രാത്രിയില്‍ സുഖമായി ഉറങ്ങാനും രാവിലെ ഉന്മേഷത്തോടെ ഉണരാനുമുള്ള ലളിതമായ ചില മാര്‍ഗ്ഗങ്ങള്‍ ആണ് താഴെ താഴെ ചുരുക്കി വിവരിക്കുന്നത്.

നല്ല പ്രഭാതത്തിലേക്ക് ഉണരാം
ചിട്ടയുണ്ടാക്കുക, അതില്‍ ഉറച്ചു നില്ക്കുക . ഒന്നുകില്‍ നിങ്ങള്‍ വൈകി ഉറങ്ങി വൈകി ഉണരുക അതല്ലെങ്കില്‍ നേരത്തെ ഉറങ്ങി നേരത്തെ ഉണരുക; സമയക്രമം പാലിക്കുന്നത് വഴി നിങ്ങള്‍ക്ക് കൂടുതല്‍ നന്നായി ഉറങ്ങാനാവും.

നല്ല പ്രഭാതത്തിലേക്ക് ഉണരാം
വ്യായാമം രാവിലെയാണ് അഭികാമ്യം. 20- 30 മിനുട്ട് നേരം നടപ്പ് , സൈക്കിള്‍ ചവിട്ടല്‍, ഓട്ടം , വെയിറ്റ് ലിഫ്റ്റിങ്ങ് ഇവ ഏതുമാകാം.

നല്ല പ്രഭാതത്തിലേക്ക് ഉണരാം
ഉറങ്ങുനതിനു മുമ്പ് 20- 30 മിനുട്ട് മനസ്സ് ശാന്തമാക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ . ചൂടു വെള്ളത്തിലുള്ള കുളി , സെക്സ് ഇവ ഉറക്കത്തെ അഗാധമാക്കാന്‍ സഹായിക്കും.

നല്ല പ്രഭാതത്തിലേക്ക് ഉണരാം
ലഘു നിദ്രകള്‍ ഒഴിവാക്കുക . അത് നിങ്ങളുടെ രാത്രിയുറക്കത്തെ വിപരീതമായി ബാധിക്കും. അല്ലെങ്കില്‍ അതിനു ഗുണം ചെയ്യില്ല.

നല്ല പ്രഭാതത്തിലേക്ക് ഉണരാം
നല്ല കിടപ്പ് സാമഗ്രികള്‍ , കിടക്ക, തലയിണ ഇവ ഉപയോഗിക്കുക. നിങ്ങള്‍ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം കിടക്കയില്‍ ആണ് കഴിയുന്നത്. അത് കൊണ്ട് അവ മേന്മയുള്ളതാകുന്നതില് തെറ്റില്ല.

നല്ല പ്രഭാതത്തിലേക്ക് ഉണരാം
ഒച്ചയില്ലാത്ത ഒരു ഫാനും വെളിച്ചത്തെ മറയ്ക്കുന്ന കര്ട്ടന് പോലുള്ള സംവിധാനങ്ങളും. പാതിരാത്രിയില്‍ ഞെട്ടി, ഉറക്കത്തിനു ഭംഗം വരാതിരിക്കാന്‍ സഹായിക്കും.

നല്ല പ്രഭാതത്തിലേക്ക് ഉണരാം
രാത്രി ഊര്‍ജ്ജം നല്കുന്ന ലളിതമായ ഭക്ഷണം കഴിക്കുക. ഉദാഹരണത്തിന് , ചെറിയ അളവില്‍ , പാല് ചേര്‍ത്ത ധാന്യാഹാരം ആകാം. കൊഴുപ്പുള്ളതും ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയതുമായ ഭക്ഷണം രാത്രിയില്‍ ഒഴിവാക്കുക



Click it and Unblock the Notifications
