Just In
Don't Miss
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- News
കോവിഡ് വാക്സിന് കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും; മുഖ്യമന്ത്രി
- Movies
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- Sports
IND vs ENG: ഇംഗ്ലണ്ടിന് ഇപ്പോഴും അതറിയില്ല! ഏറ്റവും വലിയ വീക്ക്നെസ് ചൂണ്ടിക്കാട്ടി വോന്‍
- Finance
സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയുടെ ഹൃദയം കാക്കും ഇസിഎംഒ രഹസ്യം
ഹൃദയാഘാതം കാരണം ഗുരുതരാവസ്ഥയിലായ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഹൃദയപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിയ്ക്കുന്നത് ഇസിഎംഒയാണ്. കൃത്രിമയന്ത്രമായ ഇസിഎംഒ ഹൃദയപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, ശ്വസനസംബന്ധമായ ധര്‍മവും നിര്‍വഹിയ്ക്കുന്ന ഒന്നാണ്.
എന്താണ് ഇസിഎംഒ, ഇത് ഏതു ഘട്ടത്തിലാണ് ശരീരത്തില്‍ ഘടിപ്പിയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയൂ,

അമ്മയുടെ ഹൃദയം കാക്കും ഇസിഎംഒ രഹസ്യം
എക്സ്ട്രാ കോര്പിയല് മെംമ്പ്രേന്‍ ഓക്സിജെനേഷന് എന്നാണ് ഇസിഎംഒയുടെ ഫുള്‍ഫോം.

അമ്മയുടെ ഹൃദയം കാക്കും ഇസിഎംഒ രഹസ്യം
സാധാരണ ഹൃദയാഘാതമുണ്ടാകുമ്പോള്‍ ഒരാള്‍ക്കു നല്‍കുക സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റിസസിറ്റേഷനാണ്. ഇതിനോട് രോഗിയുടെ ഹൃദയം പ്രതികരിയ്ക്കാത്ത അവസ്ഥയിലാണ് ഇസിഎംഒ നല്‍കുക.

അമ്മയുടെ ഹൃദയം കാക്കും ഇസിഎംഒ രഹസ്യം
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പുറത്തുനിന്നും ഈ യന്ത്രം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഞരമ്പുകൡലൂടെ ഓടുന്ന രക്തത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേയ്ക്കു മാറ്റി ഓക്സിജന്‍ കൂടുതല്‍ കടത്തിവിട്ട് ശാരീരികപ്രവര്‍ത്തനങ്ങളെ സാധാരണ നിലയിലേയ്ക്കു നയിക്കുകയാണ് ഈ യന്ത്രം ചെയ്യുന്നത്.

അമ്മയുടെ ഹൃദയം കാക്കും ഇസിഎംഒ രഹസ്യം
ഞരമ്പിലെ രക്തം വറ്റിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. പിന്നീട് രക്തം ശരീരത്തിലേയ്ക്ക് ചൂടാക്കി വീണ്ടും തിരിച്ചെത്തിയ്ക്കുകയും ചെയ്യുന്നു.

അമ്മയുടെ ഹൃദയം കാക്കും ഇസിഎംഒ രഹസ്യം
ഹൃദയം പ്രവര്‍ത്തിയ്ക്കാത്ത അവസ്ഥയില്‍ തലച്ചോറുള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും രക്തം കടത്തി വിടുന്നത് ഇസിഎംഒ ആണ്. തത്വത്തില്‍ ശരീരധര്മങ്ങളെല്ലാം തന്നെ പുറത്തു നിന്നും ഈ യന്ത്രം നിയന്ത്രിയ്ക്കുന്നുവെന്നര്ത്ഥം.

അമ്മയുടെ ഹൃദയം കാക്കും ഇസിഎംഒ രഹസ്യം
ശസ്ത്രക്രിയ വഴിയാണ് ഇസിഎംഒ ശരീരത്തില്‍ ഘടിപ്പിയ്ക്കുന്നത്. അടിയന്തിയശസ്ത്രക്രിയെന്നു പറയാം.

അമ്മയുടെ ഹൃദയം കാക്കും ഇസിഎംഒ രഹസ്യം
ഹൃദയവും ശ്വാസകോശവുമെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഇസിഎംഒ എടുത്തുമാറ്റും. പെരുവിരല്‍ തൊട്ട് അറ്റാക്ക് സാധ്യതയറിയാം