Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഹൃദയാരോഗ്യത്തിന് ചില യോഗാസനങ്ങള്‍..
ഹൃദയസംബന്ധമായ രോഗങ്ങള്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ നിരന്തരം തളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും.
ഒരു കപ്പ് കാപ്പി കുടിച്ച് വ്യായാമം ചെയ്യാം
യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി യോഗാസനങ്ങളുണ്ട്.

ശവാസനം
ശരീരത്തിനും മനസ്സിനും ഒരുപോലെ വിശ്രാന്തദായകമായ ആസനമാണ് ശവാസനം.

ഭുജംഗാസനം
നട്ടെല്ലിന്റെ വഴക്കം വര്‍ദ്ധിക്കുകയും അമിതവണ്ണം, കുടവയര്‍ എന്നിവ ഇല്ലാതാകുകയും ചെയ്യാന്‍ സഹായിക്കുന്ന ആസനമാണിത്. ആത്മവിശ്വാസവും വര്‍ധിപ്പിക്കും.

മാര്‍ജാരാസനം
വജ്രാസനത്തിലിരുന്ന് മുന്നോട്ടായുക. ഹൃദയത്തിന് മാത്രമല്ല ആര്‍ത്തവസംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റും.

ഉത്കടാസനം
നിവര്‍ന്ന് നിന്നുകൊണ്ട് ഇരുകൈകളുടേയും കൈപ്പത്തികള്‍ ചേര്‍ത്ത് അഞ്ജലി മുദ്രയിലേക്ക് കൊണ്ടുവരിക. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കുക. ഭൂമിക്ക് സമാന്തരമായി ഇരിക്കുക. ഇതും ഹൃദയാരോഗ്യത്തിന് സഹായകമാകും.

പൂര്ണ്ണത്രികോണാസനം
നിവര്‍ന്ന് നിന്ന് കാലുകള്‍ മൂന്നടി അകലത്തില്‍ വയ്ക്കുക. സാവധാനം ചരിഞ്ഞ് ഇടതുകൈപ്പത്തി കൊണ്ട് ഇടതുപാദം തൊടുവാന്‍ ശ്രമിക്കുക. നട്ടെല്ലിന് നല്ല വഴക്കം ലഭിക്കാനും ഇത് സഹായിക്കും.



Click it and Unblock the Notifications
